Latest news - Page 6
ഊട്ടിക്കും കൊടൈക്കനാലിനും പണികിട്ടി, മൂന്നാറിനു ലോട്ടറിയും; കേരള ടൂറിസത്തിന് ഇ-പാസ് ഉണര്‍വ്!
മൂന്നാര്‍ നഗരത്തിലും തൊട്ടടുത്തുള്ള ആനച്ചാലിലുമെല്ലാം ഹോട്ടല്‍ മുറികള്‍ കിട്ടാത്ത അവസ്ഥയാണുള്ളത്
മൈജി കുതിക്കുന്നു റെക്കോഡ് വിറ്റുവരവുമായി; അടുത്ത വര്‍ഷം ലക്ഷ്യം ₹4,000 കോടി, 5,000 തൊഴിലവസരങ്ങള്‍
30 പുതിയ ഷോറൂമുകള്‍ തുറക്കും, മറ്റ് സംസ്ഥാനങ്ങളിലേക്കും ഗള്‍ഫിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നു
18 വര്‍ഷത്തെ നഷ്ടകണക്ക് പഴങ്കഥയാക്കി ഫോംമാറ്റിങ്സ്; കയര്‍ ഉത്പന്നങ്ങള്‍ ഇനി വാള്‍മാര്‍ട്ടിലും
ഗള്‍ഫ് രാജ്യങ്ങളിലേക്ക് 25 ലക്ഷം രൂപയുടെ ഓര്‍ഡറും ലഭിച്ചു
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന; നേട്ടം അമേരിക്കയെ മറികടന്ന്
നിലവില്‍ മൂന്നാം സ്ഥാനത്താണ് യു.എ.ഇ.
സര്‍ക്കാര്‍ തീരുമാനം ചതിച്ചു; മെട്രോ റെയിലിനെ കൈവിട്ട് സ്ത്രീ യാത്രക്കാര്‍, പിന്മാറാന് എല്‍ആന്‍ഡ്ടി!
യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ കാരണം പഠിച്ചപ്പോഴാണ് സര്‍ക്കാരാണ് പണിതന്നതെന്ന് അധികൃതര്‍ മനസിലാക്കിയത്
ഒരൊറ്റ ഓഫറില്‍ 15 ഒ.ടി.ടി പ്ലാറ്റ്ഫോമുകള് ഒരുമിച്ച്; ഞെട്ടിക്കും പാക്കേജുമായി ജിയോ!
ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ളിക്സ്, ജിയോസിനിമ പ്രീമിയം, ആമസോണ്‍ പ്രൈംവീഡിയോ എന്നിവ ഉള്‍പ്പെടെയാണ് പുതിയ പാക്കേജ്
കൊച്ചിയെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ പദ്ധതിയുമായി എസ്.എഫ്.ഒ ടെക്നോളജീസ്
ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു
നഷ്ടത്തില്‍ വിപണി; ബിസിനസ് പ്രതീക്ഷയില്‍ തട്ടി ടാറ്റ മോട്ടോഴ്സ്, സിപ്ലയ്ക്ക് കുതിപ്പ്
ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന് ബാങ്കും വീണു, സ്വര്‍ണവും ക്രൂഡോയിലും താഴേക്ക്
പൊന്നിന് കുതിപ്പിന് ചെറിയൊരിടവേള, ഇന്നും വില കുറഞ്ഞു
തുടര്‍ച്ചായായ നാലാം ദിനത്തിലും മാറ്റമില്ലാതെ വെള്ളിവില
പാലക്കാട് റെയില്‍വേ ഡിവിഷന് കേരളത്തിന് നഷ്ടപ്പെടുമോ; അതോ തമിഴ്നാടും കര്‍ണാടകയും കൊണ്ടുപോകുമോ?
പാലക്കാട് ഡിവിഷന് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഡിവിഷനുകളില്‍ ഒന്നാണ്
രാഷ്ട്രീയവും വില്പന സമ്മര്‍ദവും ആശങ്ക; വിദേശികള്‍ ചൈനയിലേക്ക്, സ്വര്‍ണം കയറ്റത്തില്‍
ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ; 21,900 ലെവലിന് താഴേക്ക് നീങ്ങിയാല്‍ മാന്ദ്യം തുടരും
മെയ് 10 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി