Begin typing your search above and press return to search.
Latest news - Page 5
വിഴിഞ്ഞത്തിന് ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖ പദവി; കേരളത്തിന് ഇരട്ടി മധുരം! അദാനിക്കും വന്‍ നേട്ടം
കൊച്ചി തുറമുഖം കഴിഞ്ഞവര്‍ഷം ചരക്കുനീക്കത്തില്‍ പുതിയ ഉയരം തൊട്ടിരുന്നു
വലിയ ബാങ്കാകാന്‍ രാജ്യത്ത് യോഗ്യത ഈ ഒരൊറ്റ 'സ്മോള്‍ ബാങ്കിന്' മാത്രം!
2,382 ശാഖകളിലൂടെ ഏകദേശം ഒരു ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ബാങ്ക് സേവനം നല്‍കുന്നത്
വില്‍പ്പനയില്‍ ഇനി ഡേറ്റ നിങ്ങളെ നയിക്കും; തന്ത്രങ്ങളും ഉല്‍പ്പന്നങ്ങളും ഡേറ്റയ്ക്ക് അനുസൃതമാക്കൂ
പരസ്യങ്ങള്‍ ചിട്ടപ്പെടുത്താനും കസ്റ്റമര്‍ മുന്‍ഗണനകള്‍ കണ്ടെത്താനും ഡേറ്റ അവരെ സഹായിക്കുന്നു
ചൈനയുടെ 'കടക്കെണിയില്‍' വീണ ലങ്കന്‍ വിമാനത്താവളം ഇനി ഇന്ത്യന്‍ കമ്പനിയുടെ കൈകളിലേക്ക്; അദാനിയുടെ നീക്കം നടന്നില്ല
ശ്രീലങ്കയില്‍ കൂടുതല്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍
ഓഹരി വിപണിക്ക് മറ്റന്നാള്‍ അവധി; മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് ദിനത്തിലും പ്രത്യേക അവധി
2024ല്‍ മൊത്തം പൊതു അവധികള്‍ 15
നോട്ട് നിരോധനവും യു.പി.ഐയും ഏശിയില്ല; ഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായി
2,000 രൂപാ നോട്ട് പിന്‍വലിച്ചിട്ടും കറന്‍സി പ്രചാരം കൂടുന്നു
വിപണിയില്‍ ചാഞ്ചാട്ടം; യെസ് ബാങ്ക് 6% മുന്നേറ്റത്തില്‍, 5% ഇടിഞ്ഞ് എച്ച്.സി.എല്‍, ബി.എസ്.ഇ ഓഹരിക്ക് 17% തകര്‍ച്ച
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു
വരുന്നൂ വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍; ആദ്യഘട്ടത്തില്‍ കേരളത്തിനും പരിഗണന കിട്ടിയേക്കും, നിരക്കും കുറവ്
ഈ വര്‍ഷം തന്നെ 50 പുഷ്-പുള്‍ അമൃത് ഭാരത് ട്രെയിനുകള്‍ പുറത്തിറക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്
സ്വര്‍ണം താഴേക്കിറങ്ങുന്നു; കേരളത്തില്‍ പവന് ഇന്ന് മികച്ച കുറവ്, രാജ്യാന്തര വിപണിയില്‍ വന്‍ ചാഞ്ചാട്ടം
മാറാതെ വെള്ളിവില
നിഫ്റ്റി നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു; ഇൻട്രാഡേ പിന്തുണ 22,385ൽ
ഏപ്രിൽ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
അനിശ്ചിതത്വം മുന്നിൽ; എങ്കിലും നിക്ഷേപകർ പ്രത്യാശയിൽ; ഏഷ്യൻ വിപണികൾ ഉയരുന്നു; ഫെഡ് നിരക്കു മാറ്റുകയില്ലെന്നു നിഗമനം
ക്രൂഡ് ഓയിൽ താഴുന്നു
സ്വര്‍ണവില എങ്ങോട്ട്, നിക്ഷേപകരും കേന്ദ്രബാങ്കുകളും സ്വര്‍ണം വാരിക്കൂട്ടുന്നതെന്തിന്?
പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 75,000 രൂപ തൊട്ടേക്കും. വിലയിടിവിന് കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?