Lifestyle - Page 11
യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല; എയര്‍ ഇന്ത്യക്ക് 10 ലക്ഷം പിഴ
നടപടി ഡി.ജി.സി.എ നടത്തിയ വാര്‍ഷിക പരിശോധനയെ തുടര്‍ന്ന്
യൂട്യൂബില്‍ പ്രീമിയം കണ്ടന്റ് കാണണമെങ്കില്‍ ഇനി കണ്ണെരിയും, നിരക്ക് കുത്തനെ കൂട്ടി
പ്രീപെയ്ഡ് പ്ലാനുകള്‍ക്കും നിരക്ക് വര്‍ധനയുണ്ട്
തത്കാല്‍ ടിക്കറ്റ് ഉറപ്പാക്കാം, ഈ ട്രിക്കുകള്‍ ശ്രമിച്ച് നോക്കൂ...
ബുക്കിംഗ് സമയത്തെക്കുറിച്ച് നല്ല ധാരണ വേണം, നേരത്തെ ലോഗിന്‍ ചെയ്താന്‍ സാധ്യത കൂടും
ജന്മാഷ്ടമി അവധി, ആഘോഷനാളുകള്‍; വിമാനത്തിലും ഹോട്ടലിലും തിരക്ക്
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ 16 ശതമാനം വര്‍ധന, വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും തിരക്ക്
ഈ രാജ്യത്തേക്ക് ഇന്ത്യയില്‍ നിന്ന് വിസയില്ലാതെ പറക്കാം
യു.കെ, യു.എസ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്ത് വരാന്‍ വിസ ആവശ്യമില്ല
മലയാളിയോടാണോ കളി! വിമാന നിരക്ക് കൂട്ടിയാല്‍ ഇതാണ് വിദ്യ
യാത്രാ സമയം കൂടുമെങ്കിലും പണം ലാഭിക്കാം, പ്രവാസികള്‍ തെരഞ്ഞെടുക്കുന്നത് കണക്ഷന് ഫ്ളൈറ്റുകള്‍
കാര്‍ ഭീമന്മാര് വരുന്നു, 40കാരാണ് ഉന്നം; അതിലൊരു ഗുട്ടന്‍സ് ഉണ്ട്
ലക്ഷ്വറി കാര്‍ വില്‍പ്പനക്ക് പുതിയ ഡീലര്‍ഷിപ്പ് നല്കാന് ആഗോള വമ്പന്മാര്
ഗള്‍ഫ് കുടിയേറ്റം കുറയുന്നു, മലയാളികള്‍ക്ക് പ്രിയം ബ്രിട്ടന്; ഇതാണ് പുതിയ കണക്കുകള്‍
ഗള്‍ഫ് ഇതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒമ്പത് ശതമാനം കൂടി
ആറു മാസം, നാലര കോടി യാത്രക്കാര്‍; ദുബൈ എറ്റവും തിരക്കേറിയ വിമാനത്താവളം
സഹായമായത് ടൂറിസം, ബിസിനസ്
ജീവിത സായാഹ്നത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സംഭവിക്കുന്നത്...
നിങ്ങള്‍ വായിച്ചിട്ടുണ്ടോ, ജഫ്രി സൊനന്‍ഫല്‍ഡ് രചിച്ച ' THE HERO'S FAREWELL: WHAT HAPPENS WHEN CEOs RETIRE' എന്ന പുസ്തകം?...
വര്‍ക്കിംഗ് സ്പേസ്, റേഡിയോ ലോഞ്ച്, സ്പാ.. ബംഗളുരു വിമാനത്താവളത്തിന് പുതുമോടി
വേറിട്ട യാത്രാനുഭവമൊരുക്കി പുതിയ ടെര്‍മില്‍
എയര്‍ഇന്ത്യ-വിസ്താര ലയനം; ജോലി പോകുന്നവര്‍ വഴിയാധാരമാകില്ലെന്ന് ടാറ്റയുടെ ഉറപ്പ്
പൈലറ്റുമാരെ പിരിച്ചുവിടില്ല