Lifestyle - Page 3
വന്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറുകളുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും, 20 ശതമാനം വരെ ഡിസ്കൗണ്ട്, ഇന്‍ഡിഗോയില്‍ ഓഫര്‍ ആരംഭിക്കുന്നത് 1,199 രൂപയില്‍
എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യാം
ജീവിത പങ്കാളിയുടെ പേര് പാസ്പോര്ട്ടില് ചേര്‍ക്കാന്‍ പുതിയ നിബന്ധന; മാറ്റങ്ങള്‍ അറിയാം
പേര് നീക്കം ചെയ്യാനും നിബന്ധനയില്‍ മാറ്റം
ട്രെയിൻ ടിക്കറ്റുകളിലെ പേരും തീയതിയും ഇനി മാറ്റാം, ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടതില്ല, പുതിയ മാറ്റങ്ങളുമായി റെയില്‍വേ
ബുക്ക് ചെയ്ത ആളുമായി അടുപ്പമുള്ള കുടുംബാംഗത്തിന്റെ പേരിലേക്ക് ടിക്കറ്റ് മാറ്റാം
വർക്കല മുതല്‍ ബേക്കൽ വരെ 11 ഹെലിപാഡുകള്‍, വന്‍ പ്രതീക്ഷകളുമായി ഹെലികോപ്റ്റര്‍ ടൂറിസം
ടൂറിസ്റ്റുകള്‍ക്ക് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വേഗത്തില്‍ എത്താം
സൗദി ബജറ്റില്‍ ടൂറിസ്റ്റുകള്‍ക്ക് ഇളവ്; നികുതി തിരിച്ചു നല്‍കും
ടൂറിസം മേഖലക്ക് 34,600 കോടി റിയാല്‍
പൊന്നാനിയില്‍ ബീച്ച് ടൂറിസം പദ്ധതി; ആദ്യഘട്ടത്തില്‍ പാര്‍ക്കും കഫ്റ്റീരിയകളും
ലൈറ്റ് ഹൗസിനോട് ചേര്‍ന്ന് സന്ദര്‍ശകര്‍ക്കായി ഇരിപ്പിടങ്ങൾ ഒരുക്കും
കണ്ണൂരില്‍ നിന്ന് പുതിയ ഡല്‍ഹി സര്‍വീസ്; ഇന്‍ഡിഗോ തുടങ്ങുന്നത് 12 മുതല്‍; സമയവും നിരക്കും അറിയാം
സര്‍വ്വീസ് പുനരാരംഭിക്കുന്നത് ഒന്നര വര്‍ഷത്തിന് ശേഷം
യു.എ.ഇയുടെ 'ആധാര്‍ കാര്‍ഡ്' ഉപയോഗിച്ച് പണം പിന്‍വലിക്കാം; ഇനിയുമുണ്ട് സൗകര്യങ്ങള്‍
വിമാനത്താവളങ്ങളിലും പെട്രോള്‍ പമ്പുകളിലും എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാം
വരാനിരിക്കുന്നത് എട്ട് ലക്ഷം ഒഴിവുകള്‍; പൈലറ്റുമാരെ കിട്ടാനില്ല; കാരണം ഇതാണ്
ഉയര്‍ന്ന പരിശീലന ചിലവ് മൂലം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം കുറയുന്നു
ആനവണ്ടിക്കാര്‍ക്ക് ആശ്വാസം; ഇനി ശമ്പളം ഒന്നാം തീയതി തന്നെ, ₹ 230 കോടി അനുവദിക്കും
രജിസ്ട്രേഷൻ ഇനത്തിൽ 9.62 കോടി രൂപ ഒഴിവാക്കിയാണ് കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തുന്നത്
വിസിറ്റ് വീസക്കാര്‍ക്ക് നികുതി തിരിച്ചു കിട്ടും; ഫെസ്റ്റിവല്‍ സീസണില്‍ ദുബൈയില്‍ എത്തിയാല്‍ ആനുകൂല്യങ്ങള്‍
തിരിച്ചു വരുമ്പോള്‍ വിമാനത്താവളങ്ങളില്‍ നിന്ന് നികുതി റീഫണ്ടിന് സംവിധാനം
ശബരി ഗ്രൂപ്പിന്റെ വേദിക് വില്ലേജ് റിസോര്‍ട്ടിന് ബെസ്റ്റ് ബ്യൂട്ടിക് റിട്രീറ്റ് അവാര്‍ഡ്
കേരളത്തിലും ബംഗളുരുവിലും വേദിക് വില്ലേജിന്റെ പുതിയ പ്രൊജക്ടുകള്‍