News & Views - Page 21
കേരളത്തിലെ തീയറ്ററുകളിലും ഇനി ഫുട്ബോള്‍ ലൈവ്; പി.വി.ആറിന്റെ പുതിയ നീക്കം ക്ലിക്കാകുമോ?
മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പം കേരളത്തിലെ തിരഞ്ഞെടുത്ത മള്‍ട്ടിപ്ളെക്സുകളിലും ആദ്യ ഘട്ടത്തില്‍ സംപ്രേക്ഷണം ഉണ്ടാകും
കൂടണോ, കുറയണോ? നിലാക്കോഴി പോലെ, വഴി തേടി സ്വര്‍ണം; നേരിയ ഇടിവ്
തിരഞ്ഞെടുപ്പ് ആശങ്കയില്‍ രാജ്യാന്തര വില ചാഞ്ചാട്ടം തുടരുന്നു
ടെസ്റ്റ് നേരത്തെ തീര്‍ന്നപ്പോള്‍ കൈപൊള്ളിയത് അംബാനിക്ക്; നഷ്ടകച്ചവടത്തിന് കാരണം സംപ്രേക്ഷണവഴി
മല്‍സരത്തിന് ഇടയില്‍ കാണിക്കുന്ന പരസ്യത്തിന് ലക്ഷങ്ങളാണ് ചാനലും ഒ.ടി.ടി പ്ലാറ്റ്ഫോമും വാങ്ങുന്നത്
ലുലു ഐ.പി.ഒ മേളയുടെ അവസാന ലാപ്പില്‍ കമ്പനിയുടെ ട്വിസ്റ്റ്, ഭാഗ്യം കാത്ത് നിക്ഷേപകര്‍
നവംബര്‍ 14ന് ഓഹരി എ.ഡി.എക്സില്‍ വ്യാപാരം ആരംഭിക്കും
സില്‍വര്‍ ലൈനില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റങ്ങളിലേക്ക് ഉറ്റുനോക്കി കേരള സര്‍ക്കാര്‍; പ്രക്ഷോഭവുമായി കെ-റെയില്‍ വിരുദ്ധ സമിതി
ഇനി റെയിൽവേ ബോർഡും കേന്ദ്രവുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടില്‍ കേരളം
ദുബൈയില്‍ നിന്ന് അബുദബിയിലേക്ക് ഇനി ഷെയര്‍ ടാക്സിയും; ലാഭം 75 ശതമാനം
പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആറു മാസത്തേക്ക്
ഗ്ലോബലായി, മ്യൂച്ചല്‍ ഫണ്ട്; വിദേശ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുമതി; വ്യവസ്ഥകള്‍ ഇങ്ങനെ
നിക്ഷേപിക്കുന്ന വിദേശ ഫണ്ടിനെ കുറിച്ച് മൂന്നു മാസത്തിലൊരിക്കല്‍ പരസ്യപ്പെടുത്തണം
രുചിക്കു പിന്നാലെ മലയാളി, മാനുഫാക്ചറിംഗ് മേഖലയെ നയിക്കുന്നത് ഭക്ഷ്യ മേഖല
1,562 കോടി രൂപയുടെ നിക്ഷേപമാണ് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഈ മേഖലയില്‍ എത്തിയത്
30 കിലോമീറ്ററില്‍ കൊച്ചി മോഡല്‍ വാട്ടര്‍ മെട്രോ! മോദിയുടെ ഗുജറാത്തിലല്ല, കേരളത്തിന്റെ തൊട്ടടുത്ത്
ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചും കൊച്ചി വാട്ടര്‍ മെട്രോ വാര്‍ത്തകളില്‍ ഇടം...
വിപണിയെ നിലംപരിശാക്കി അമേരിക്കന്‍ തിരഞ്ഞെടുപ്പും വിദേശ വില്‍പ്പനയും; വന്‍ വീഴ്ചയിലും കയറ്റം തുടര്‍ക്കഥയാക്കി കിറ്റെക്സ്
നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് ഒലിച്ചു പോയത് ₹6 ലക്ഷം കോടി
ഇന്ത്യക്ക് നല്ലത് ആര്, ട്രംപോ കമലയോ? യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ചൂടേറിയ ചര്‍ച്ച
ഭരണ തുടര്‍ച്ചയും ഭരണമാറ്റവും യു.എസിന്റെ പൊതുവായ നയനിലപാടുകള്‍ മാറ്റില്ല
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കൈകോര്‍ത്ത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി
അടുത്ത ഫെബ്രുവരിയില്‍ ട്രാന്സ്പോര്ട്ടര്-13ല്‍ കയറി 'നിള' സാറ്റലൈറ്റ് ബഹിരാകാശത്തേക്ക് കുതിക്കും