News & Views - Page 47
ബ്രിട്ടനില്‍ ഏറ്റവും കൂടുതൽ പ്രൊഫഷണലുകളുളള വിഭാഗം ഇന്ത്യക്കാർ, ഏറ്റവും കൂടുതല്‍ വീടുകള്‍ ഉളളതും ഇന്ത്യക്കാര്‍ക്ക്
ബ്രിട്ടീഷ് ഇന്ത്യക്കാർ നിർണായകമായ വോട്ടർ വിഭാഗമാകാൻ സാധ്യത
പേരില്‍ മാത്രം പോര 'ഇക്കോഫ്രണ്ട്ലി', 'ഗ്രീന്‍വാഷിംഗ്' തടയാന്‍ പുതിയ നിയമവുമായി കേന്ദ്രം
പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയാല്‍ കനത്തപിഴയും തടവും
തൊഴിലില്‍ 'ഞെട്ടിക്കാന്‍' ടാറ്റ ഗ്രൂപ്പിന്റെ വന്‍ പ്രഖ്യാപനം; വികസിത് ഭാരതിലേക്ക് ചന്ദ്രശേഖരന്റെ ഉറപ്പ്
അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ റെക്കോഡ് തൊഴിലുകള്‍ ടാറ്റയില്‍ നിന്നുണ്ടാകും
പ്രിയങ്ക വന്നപ്പോള്‍ ആനി രാജ ഇല്ല; എന്താണ് കാരണം?
പ്രിയങ്കയെ നേരിടാന്‍ സി.പി.ഐക്ക് പുതിയ സ്ഥാനാര്‍ഥി
അദാനി വക 1,300 കോടി, ആഡംബര ഹോട്ടലടക്കം വരും; കേരളത്തിലെ ആദ്യ വിമാനത്താവളം പുത്തന്‍ മേക്കോവറിലേക്ക്
കേരളത്തിലെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം 2021ലാണ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറുന്നത്
താഴ്ചയിൽ നിന്നു നേട്ടത്തിലേക്ക്, പിന്നീടു ചാഞ്ചാട്ടം; തിരിച്ചു കയറി റിലയന്‍സ്, ഓഹരി വില്‍പ്പനയില്‍ താഴ്ന്ന് കൊച്ചിന് ഷിപ്പ്യാര്ഡ്
ഐ.ടി, വാഹന ഓഹരികള്‍ താഴ്ചയില്‍
നിങ്ങള്‍ക്ക് എഫ്.എം റേഡിയോ സ്റ്റേഷന് നടത്തണോ? ആദ്യഘട്ടത്തില്‍ കേരളത്തിലെ രണ്ട് നഗരങ്ങള്‍; കേന്ദ്രത്തിന്റെ പുതിയ പദ്ധതി ഇങ്ങനെ
പുതിയ എഫ്.എം സ്റ്റേഷനുകള്‍ അനുവദിക്കുന്നതിലൂടെ കേന്ദ്രത്തിന് 784.87 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ
ടൂറിസം രംഗത്ത് വയനാടിന് നഷ്ടം ₹992 കോടി; സഞ്ചാരികളുടെ മടങ്ങി വരവില്‍ പ്രതീക്ഷ
ജില്ലയിലെ വളരെ ചെറിയൊരു പ്രദേശത്ത് മാത്രമുണ്ടായ ദുരന്തത്തെ വയനാട് ദുരന്തമെന്ന പേരില്‍ പ്രചരിപ്പിച്ചത് ടൂറിസം രംഗത്തിന്...
ഇന്ത്യക്കെതിരെ കാനഡയുടെ ഉപരോധ നീക്കം
സൂചന നല്കി കനേഡിയന്‍ വിദേശകാര്യ മന്ത്രി
കേരളത്തിന് ശരണം ലോട്ടറി തന്നെ; വരുമാനം കുതിക്കുന്നു
ലോട്ടറി വരുമാനത്തില്‍ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കള്‍ 41.55 ശതമാനം വര്‍ധന
ഫോണിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് വിറ്റ് റിലയന്‍സ്; വില്പന കൂട്ടാന്‍ തവണവ്യവസ്ഥയും
വൈഫൈ സൗകര്യവും ലഭ്യമാണ്. 990 ഗ്രാം മാത്രമാണ് ഭാരം. 11.6 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്
കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ 5 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു
സമാഹരിക്കുന്നത് 2,000 കോടി