News & Views - Page 46
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ₹325 കോടി ലാഭം, മൊത്തം ബിസിനസ് ₹1.90 ലക്ഷം കോടി; ഓഹരി 7 ശതമാനം ഉയര്‍ന്നു
വരുമാനവും കൂടി, നിഷ്ക്രിയ ആസ്തി നില മെച്ചപ്പെട്ടു
ടയര്‍ കമ്പനികള്‍ എല്ലാം നിശ്ചയിക്കും, റബര്‍ തോട്ടങ്ങളില്‍ കണ്ണീര്; ചതിച്ചത് ഇറക്കുമതി
ഓഗസ്റ്റില്‍ 75,000 ടണ്‍ റബറാണ് രാജ്യത്തെ തുറമുഖങ്ങളില്‍ എത്തിയത്, സെപ്റ്റംബറില്‍ ഇത് 61,000 ടണ്ണായി കുറഞ്ഞെങ്കിലും റബര്‍...
കേന്ദ്ര ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ഡി.എ കൂട്ടി
ഡി.എ മൂന്നു ശതമാനം വര്‍ധിപ്പിച്ച് 53 ശതമാനമാക്കി; ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം കൂടി, ചെലവ് കുറഞ്ഞു; പ്രധാന മേഖലകളില്‍ ഇനിയും പിന്നിലെന്നും സി.എ.ജി റിപ്പോര്‍ട്ട്
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് കൂടുതല്‍ സംഭാവന നല്‍കുന്നത് സേവന മേഖലയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു
കെ.എസ്.ഇ.ബി ഉപയോക്താക്കൾക്ക് ആശ്വാസം: മീറ്റര്‍ വാടക അടക്കമുളള പ്രധാന വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കുന്നു
ഒഴിവാക്കപ്പെടുന്ന സേവനങ്ങൾ സംബന്ധിച്ച് കെ.എസ്.ഇ.ബി ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല
വാളെടുത്താല്‍ പണികിട്ടുക കാനഡയ്ക്ക്; ട്രൂഡോ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയ്ക്കെന്ത് സംഭവിക്കും?
ഉപരോധം കൊണ്ടുവന്നാല്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും കാനഡയ്ക്ക് അങ്ങനെയാകില്ല കാര്യങ്ങള്‍
ഡിസ്കൗണ്ട് ഓഹരി വില്‍പ്പന; കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരിക്ക് നാലര ശതമാനത്തിലധികം ഇടിവ്
ചെറുകിട ഇതര നിക്ഷേപകര്‍ ഇതുവരെ 1.7 ശതമാനം ഓഹരികള്‍ വാങ്ങി
പണം ചിലവാക്കാന്‍ മടിയില്ല, വിപണിയിലെ സ്വാധീന ശക്തി; ആരാണ് ഇവര്‍?
ജെന്‍ സെഡ് തലമുറയുടെ വിപണി സ്വാധീനം അമ്പരപ്പിക്കുന്നത്
ബ്രിട്ടനില്‍ ഏറ്റവും കൂടുതൽ പ്രൊഫഷണലുകളുളള വിഭാഗം ഇന്ത്യക്കാർ, ഏറ്റവും കൂടുതല്‍ വീടുകള്‍ ഉളളതും ഇന്ത്യക്കാര്‍ക്ക്
ബ്രിട്ടീഷ് ഇന്ത്യക്കാർ നിർണായകമായ വോട്ടർ വിഭാഗമാകാൻ സാധ്യത
പേരില്‍ മാത്രം പോര 'ഇക്കോഫ്രണ്ട്ലി', 'ഗ്രീന്‍വാഷിംഗ്' തടയാന്‍ പുതിയ നിയമവുമായി കേന്ദ്രം
പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയാല്‍ കനത്തപിഴയും തടവും
തൊഴിലില്‍ 'ഞെട്ടിക്കാന്‍' ടാറ്റ ഗ്രൂപ്പിന്റെ വന്‍ പ്രഖ്യാപനം; വികസിത് ഭാരതിലേക്ക് ചന്ദ്രശേഖരന്റെ ഉറപ്പ്
അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ റെക്കോഡ് തൊഴിലുകള്‍ ടാറ്റയില്‍ നിന്നുണ്ടാകും
പ്രിയങ്ക വന്നപ്പോള്‍ ആനി രാജ ഇല്ല; എന്താണ് കാരണം?
പ്രിയങ്കയെ നേരിടാന്‍ സി.പി.ഐക്ക് പുതിയ സ്ഥാനാര്‍ഥി