News & Views - Page 48
ഫോണിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് വിറ്റ് റിലയന്‍സ്; വില്പന കൂട്ടാന്‍ തവണവ്യവസ്ഥയും
വൈഫൈ സൗകര്യവും ലഭ്യമാണ്. 990 ഗ്രാം മാത്രമാണ് ഭാരം. 11.6 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്
കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ 5 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു
സമാഹരിക്കുന്നത് 2,000 കോടി
ചുവപ്പിലേക്ക് വീണ് വിപണി; ഓയില്‍ ഇന്ത്യ, ബജാജ് ഓട്ടോ ഓഹരികള്‍ നഷ്ടത്തില്‍, കൊച്ചിൻ ഷിപ്പ്യാർഡിന് മുന്നേറ്റം
വിശാല വിപണിയില്‍ ഇന്ന് സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്
ബൈഡന് വിളിച്ചു! ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ പ്രതികാരത്തില്‍ നിന്നും ഔട്ട്, ഗസയിലും ലെബനനിലും യു.എന്നിന് ആശങ്ക
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി ബാധിക്കാത്ത രീതിയിലായിരിക്കണം ഇറാനെ ആക്രമിക്കേണ്ടതെന്ന് അമേരിക്കന്‍...
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്, ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടം, മഹാരാഷ്ട്രയില്‍ 20ന്; വോട്ടെണ്ണല്‍ 23ന്
മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ഒറ്റഘട്ടമായും നടക്കും. നവംബര്‍ 23നാണ് വോട്ടെണ്ണല്‍
ആറില്‍ അഞ്ചും നിക്ഷേപകര്‍ക്ക് നഷ്ടം, മെഗാ ഐ.പി.ഒകളുടെ കഥ ഇങ്ങനെ, ചരിത്രം തിരുത്തുമോ ഹ്യുണ്ടായ്?
ആദ്യ ദിനത്തില്‍ ഇതു വരെ 14 മടങ്ങ് സബ്സ്ക്രിപ്ഷാനാണ് ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് ലഭിച്ചത്
ഇപ്പോഴത്തെ ഓട്ടത്തില്‍ പാതി സീറ്റും കാലി! മോദിയുടെ ഓഫീസ് കനിഞ്ഞാല്‍ കേരളത്തിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി
ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് വൈകുന്നതായി റിപ്പോര്‍ട്ട്. ലാഭകരമായി...
ചാനല്‍ നടത്തിപ്പില്‍ 'കൈപൊള്ളി' അംബാനി; നഷ്ടം കൂടുന്നു, വരുമാനം കുറയുന്നു; റിലയന്‍സിന് പരീക്ഷണകാലം
മലയാളത്തിലടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംസ്ഥാനങ്ങളിലും നെറ്റ്വര്‍ക്ക് 18 മീഡിയയ്ക്ക് സാന്നിധ്യമുണ്ട്
ഡോളര്‍ കുതിപ്പില്‍ വീണ്ടും റെക്കോഡ് കൈവിട്ട് പൊന്ന്, ഒറ്റയടിക്ക് 200 രൂപയുടെ കുറവ്
വെള്ളി വിലയില്‍ മൂന്നാം ദിവസവും മാറ്റമില്ല
നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്ക്; റിസല്‍ട്ടില്‍ തട്ടി റിലയന്‍സ്, വിപണി പങ്കാളിത്തത്തില്‍ ഉയര്‍ന്ന് ഓല
ഏഞ്ചൽ വൺ ബ്രോക്കറേജ് ഓഹരി 10% ഉയര്‍ന്നു
ഓഹരി വില 12 ശതമാനം ഉയരാം, ഈ ബാങ്കിംഗ് ഭീമന് 'ബൈ' റേറ്റിംഗുമായി ജെഫ്രീസ്
ഇന്ന് നേരിയ ഇടിവിലാണ് ഓഹരിയുടെ വ്യാപാരം
ജപ്പാനിലും വമ്പന്‍ ഐ.പി.ഒ വരുന്നു, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം
230 കോടി ഡോളറാണ് ടോക്കിയോ മെട്രോയുടെ സമാഹരണ ലക്ഷ്യം