News & Views - Page 59
ഇന്ത്യന്‍ ഉൽപ്പന്നങ്ങൾക്ക് സ്വീകാര്യത ഏറിവരുന്ന കാലം, വിദേശത്തേക്ക് കുടിയേറണം; സംരംഭകരോട് മുഹമ്മദ് മദനി
വിദ്യാഭ്യാസത്തിനും ജോലിക്കും മാത്രമല്ലാതെ ബിസിനസിനുമായി വിദേശത്തേക്ക് കുടിയേറ്റം നടത്തേണ്ട കാലമാണിതെന്ന് എബിസി ഗ്രൂപ്പ്...
'അദൃശ്യ' എതിരാളിയെ കോണ്‍ഗ്രസ് ഗൗനിച്ചില്ല; ബി.ജെ.പി ചക്രവ്യൂഹത്തില്‍ ഹരിയാന ഞെട്ടിച്ചതെങ്ങനെ?
ബി.ജെ.പി തകര്‍ന്നു നിന്ന സമയത്താണ് പ്രചരണത്തിന്റെ കടിഞ്ഞാണ്‍ മാതൃസംഘടന ഏറ്റെടുക്കുന്നത്, ഹരിയാനയുടെ വിധി മാറ്റിയ...
വരുന്നു ഇന്ത്യ-യു.എ.ഇ ഫുഡ് കോറിഡോര്‍ പദ്ധതി, ആദ്യഘട്ടത്തില്‍ ₹17,000 കോടി നിക്ഷേപം, വെള്ളി ഇറക്കുമതിയില്‍ വന്‍ കുതിപ്പ്
ലോജിസ്റ്റിക്സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മാനുഫാക്ചറിംഗ് മേഖലകളില്‍ 100 ബില്യന്‍ ഡോളറിന്റെ യു.എ.ഇ നിക്ഷേപം...
കൊച്ചി ബൈപാസ്: സ്ഥലം ഉടമകള്‍ ആശങ്കയില്‍, നഷ്ടപരിഹാരം ഉറപ്പാക്കണം, സ്ഥലമേറ്റടുക്കലില് വ്യക്തത വേണമെന്നും ആക്ഷൻ കൗൺസിൽ
അരൂർ-ഇടപ്പള്ളി എൻ.എച്ചിലെയും ഇടപ്പള്ളി-അങ്കമാലി എന്‍.എച്ചിലെയും തിരക്ക് വലിയ തോതില്‍ കുറയ്ക്കുന്ന പദ്ധതി
'എട്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറ്റൊരു കേരളം പിറക്കും; സംരംഭകര്‍ക്ക് മുന്നില്‍ വന്‍സാധ്യതകള്‍'
സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ ദീര്‍ഘകാല ആസൂത്രണം നടത്തണമെന്ന് കെ.എസ്.ഐ.ഡി.സി ചെയര്മാന് സി. ബാലഗോപാല്‍
കല്യാണ്‍ ജുവലേഴ്സിന് വരുമാനത്തില്‍ വന്‍ കുതിപ്പ്, ഗള്‍ഫിലും മികച്ച നേട്ടം; ദീപാവലിക്കാലത്ത് കൂടുതല്‍ ഷോറുമുകള്‍ തുറക്കും
പ്രാഥമിക പ്രവര്‍ത്തനഫല കണക്കുകളുടെ ബലത്തില്‍ നേരിയ കയറ്റത്തില്‍ ഓഹരികള്‍
ഹരിയാനയില്‍ ഞെട്ടി കോണ്‍ഗ്രസ്, ജമ്മു കഷ്മീരില് ഇന്ത്യ സഖ്യം; നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്
ഹരിയാനയില്‍ ഏവരെയും ഞെട്ടിച്ച് ബി.ജെ.പി മുന്നേറ്റം, കാഷ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം
കാനഡയില്‍ മലയാളികള്‍ക്കും ദുരിതകാലം? ഹോട്ടല്‍ വെയ്റ്റര്‍ ജോലിക്ക് എത്തിയത് 3,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ ആവശ്യത്തിന് ജോലി ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍...
രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു, കേരളത്തില്‍ കുറയാന്‍ മടി
വെള്ളി വിലയില്‍ രണ്ടു രൂപയുടെ കുറവ്
ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്തണോ? വഴികള്‍ അറിയാന്‍ സംരംഭക ശില്‍പ്പശാല ഇന്ന് കോഴിക്കോട്
ബിസിനസിലേക്ക് ഫണ്ട് കൊണ്ടുവരാനുള്ള വഴികള്‍ നോക്കുകയാണോ? വിദേശരാജ്യങ്ങള്‍ ഉള്‍പ്പടെ പുതിയ വിപണികള്‍ തേടുകയാണോ? എങ്കില്‍...
യു.എ.ഇയില്‍ പൊതുമാപ്പ് ഈ മാസം കൂടി; കാലാവധി നീട്ടില്ലെന്ന് മുന്നറിയിപ്പ്
സമയ പരിധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് ഫെഡറല്‍ അതോരിറ്റി
മുയിസുവും മോഡിയും കൈകൊടുത്തു; മാലിദ്വീപിലും ഇനി റുപേ പെയ്മെന്റ്
ടൂറിസം മേഖലക്ക് കരുത്താകും, ഭാവിയിലേക്കുള്ള പുതിയ പാതയെന്ന് മുഹമ്മദ് മുയിസു