News & Views - Page 60
ബിസിനസ് വളര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ? പങ്കെടുക്കൂ നാളെ സംരംഭക ശില്‍പ്പശാലയില്‍
ബിസിനസിലേക്ക് ഫണ്ട് കൊണ്ടുവരാനുള്ള വഴി നോക്കുന്നുണ്ടോ? പുതിയ വിപണികളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? സാമ്പത്തിക...
കൂപ്പുകുത്തി റബര്‍വില, പ്രതിസന്ധിയിലായി കര്‍ഷകര്‍; തോട്ടം എടുത്തവരും ആശങ്കയില്‍
ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയ പോലെ റബര്‍ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവരണമെന്ന് കര്‍ഷകര്‍...
കേരള ബാങ്കുകളില്‍ പടര്‍ന്നു കയറുകയാണ്, നിര്‍മിത ബുദ്ധി
ബാങ്കിങ് മേഖല സാങ്കേതിക വിദ്യയുടെ തലമുറ മാറ്റത്തില്‍
ഐ.ടി സെക്ടര്‍ തിരിച്ചു വരുന്നു, പുതിയ നിയമനങ്ങളില്‍ 18 ശതമാനം വര്‍ധന, ഇത്തരം കഴിവുള്ളവര്‍ക്ക് മുന്‍ഗണന
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് തുടങ്ങിയ തൊഴിലുകളില്‍ 31 ശതമാനം വര്‍ധന
വാക്പോര് എക്സില്‍, ഓല ഇലക്ട്രിക്കിന് 'പണികിട്ടിയത്' അങ്ങ് ഓഹരി വിപണിയില്‍
ഒറ്റ ദിവസം കൊണ്ട് 9 ശതമാനത്തിലധികമാണ് ഓഹരി ഇടിഞ്ഞത്, ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 43 ശതമാനം താഴെ
മുതലാളി, 'തൊഴിലാളി' ആയപ്പോള്‍ സംഭവിച്ചത്; ഡെലിവറി ജോലിക്കിറങ്ങിയ സൊമാറ്റോ മേധാവിയുടെ അനുഭവം വായിക്കാം
'ഡെലിവറി ജിവനക്കാരോട് മാളുകള്‍ മനുഷ്യത്വം കാണിക്കണം'
സീ ലയനം പൊളിഞ്ഞു, പരസ്യവരുമാനത്തിലും ലാഭത്തിലും ഇടിവ്; സോണിക്ക് പന്തിയല്ല കാര്യങ്ങള്‍
സോണി നെറ്റ്വര്ക്കിന് ഭീഷണിയാകുന്ന കൂട്ടുകെട്ടാണ് ഡിസ്നി ഹോട്ട്സ്റ്റാറും റിലയന്‍സും പടുത്തുയര്‍ത്തുന്നത്
റെയില്‍വേയില്‍ തൊഴിലവസരങ്ങളുടെ പെരുമഴ; പത്താംക്ലാസ് പാസായവര്‍ക്ക് മുതല്‍ അപേക്ഷിക്കാം
ഒക്ടോബര്‍ 16 ആണ് അവസാന തിയതി. മൊത്തം 40 കാറ്റഗറികളിലായി 14,298 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
സിമന്റ് വിപണിയില്‍ ഒന്നാമനാകാന്‍ ജര്‍മന്‍ കൂട്ട് തേടി അദാനി; ബിര്‍ളയ്ക്കെതിരെ പുതിയ തുറുപ്പ് ചീട്ട്
10,000 കോടി രൂപയ്ക്കാണ് ഏറ്റെടുക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍
ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ തിരിച്ചടിക്കാന്‍ ഇസ്രയേല്‍, ഇറാന് വ്യോമപാത അടച്ചിട്ടത് ആണവ പരീക്ഷണത്തിനോ?
ഇസ്രയേല്‍ ഇറാനിലെ എണ്ണശുദ്ധീകരണ ശാലകള്‍ ആക്രമിച്ചാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് എല്‍.ഐ.സി
എല്‍.ഐ.സി പങ്കാളിത്തം വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികളെ കാര്യമായി തുണച്ചില്ല
പേരിൽ പൊരുത്തക്കേട്, സംസ്ഥാനത്തെ ലക്ഷക്കണക്കിന് റേഷൻ കാർഡ് മസ്റ്ററിംഗ് അസാധു, റേഷന്‍ തടഞ്ഞുവെക്കാന്‍ സാധ്യത
റേഷൻ കാർഡുകളിലും ആധാറിലും പേരുകൾ തമ്മില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ പരിശോധനയിലാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്