News & Views - Page 61
അഭിഷേക് ബച്ചന് എസ്ബിഐ ഒരുമാസം വാടകയായി നല്‍കുന്നത് 18 ലക്ഷം രൂപ!
അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വാടക 23.6 ലക്ഷം രൂപയാകും. പത്താം വര്‍ഷം മുതല്‍ 29.5 ലക്ഷം രൂപ വീതം ബാങ്ക് വാടകയായി നല്‍കണം
ഹാവൂ ആശ്വാസം! കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്, ഇന്നത്തെ വില ഇങ്ങനെ
സെഞ്ച്വറിയില്‍ തുടര്‍ന്ന് വെള്ളി, അഞ്ചാം മാസവും സ്വര്‍ണം വാങ്ങാതെ ചൈനീസ് കേന്ദ്ര ബാങ്ക്
നിങ്ങളുടെ ബിസിനസ് വളര്‍ത്തണോ? വഴികള്‍ അറിയാം
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള സംരംഭക ശില്‍പ്പശാല ഇന്ന് കോഴിക്കോട്
തിരിച്ചുകയറ്റത്തിനു ശ്രമം പ്രതീക്ഷിച്ച് വിപണി; എക്സിറ്റ് പോളും റിസൽട്ടും പണ നയവും നിർണായക ഘടകങ്ങൾ; റിസർവ് ബാങ്ക് അപ്രതീക്ഷിത നീക്കം നടത്തുമോ ? ഏഷ്യൻ വിപണികൾ ഉയരുന്നു
സ്വര്‍ണവും ക്രൂഡും താഴുന്നു, രൂപ പിടിച്ചു നില്ക്കുന്നു, തിരിച്ചു കയറി ക്രിപ്റ്റോകള്‍
കേരള ബാങ്കുകള്‍ക്ക് നിക്ഷേപത്തിലും വായ്പയിലും മുന്നേറ്റം, കാസ മെച്ചപ്പെടുത്തി ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബിക്ക് 13% വായ്പ വളര്‍ച്ച
സ്വര്‍ണ വായ്പയില്‍ സി.എസ്.ബിക്കും ധനലക്ഷ്മി ബാങ്കിനും മുന്നേറ്റം; ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിനും മികച്ച വളര്‍ച്ച
ദി ആംഗ്സൈറ്റി ബസ്റ്റര്‍! ഇത് എം.ജിയുടെ തകര്‍പ്പന്‍ കറണ്ടുവണ്ടി , വിന്‍സര്‍ വേറെ ലെവല്‍
വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ പിന്തിരിപ്പിക്കുന്ന ചില ഉല്‍ക്കണ്ഠകള്‍ക്ക് പരിഹാരവുമായാണ്...
കൊഡക് പോലെ, അംബാസഡര്‍ കാറുപോലെ നിങ്ങളുടെ ബിസിനസ് കളം വിടാതിരിക്കാന്‍ എന്ത് ചെയ്യണം?
പുതുമകള്‍ കൊണ്ടുവന്നില്ലെങ്കില്‍ ബിസിനസ് തകര്‍ന്നുപോകും. പക്ഷേ പുതിയ കാര്യങ്ങള്‍ എങ്ങനെയാണ് കൊണ്ടുവരിക?
ക്രൂഡ്ഓയിലില്‍ ഇസ്രയേല്‍ നീക്കം നിര്‍ണായകം; ഇന്ധനവില കുറയ്ക്കുന്നതില്‍ കേന്ദ്രത്തിന് വീണ്ടുവിചാരം?
നിര്‍ണായക തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് വില കുറയ്ക്കണമെന്ന വാദം ബി.ജെ.പിക്കുള്ളിലും എന്‍.ഡി.എ സഖ്യത്തിലും ഉയരുന്നുണ്ട്
അന്ന് ക്ലാസിലെ മണ്ടനായ കുട്ടി, ദാരിദ്ര്യം മാത്രം കൂട്ടിന്... ഇന്ന് ആഗോള ഡെന്റല്‍ ടെക് കമ്പനിയുടെ സാരഥി...
ഒന്നുമില്ലായ്മയില്‍ നിന്ന് ലോകോത്തര ഡെന്റല്‍ ടെക് കമ്പനി കെട്ടിപ്പടുത്ത ജോണ്‍ കുര്യക്കോസ് തന്റെ സംരംഭക കഥ...
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്: സുപ്രീം കോടതി വിധി നിര്‍മാണ മേഖലക്ക് ഗുണകരമാകുന്നത് ഇങ്ങനെ
ഷോപ്പിംഗ് മാള്‍ കമ്പനിയുടെ പരാതിയില്‍ സി.ജി.എസ്.ടി നിയമത്തില്‍ വ്യക്തതയായി
കാനഡയോട് 'മുഖംതിരിച്ച്' ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; സ്വപ്നഭൂമിയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റത്തിന് കാരണങ്ങളേറെ
കാനഡയിലേക്ക് പോകാന്‍ തയാറെടുത്തിരുന്ന പലരും ഇപ്പോള്‍ യൂറോപ്പിലേക്ക് തങ്ങളുടെ ലക്ഷ്യം മാറ്റുകയാണ്
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് റിലയന്‍സിനോട് 'അനാവശ്യ പ്രീതി'യെന്ന് സി.എ.ജി, ₹ 24 കോടിയുടെ നഷ്ടം
ആര്.ഐ.എല്ലിന് അനാവശ്യ ആനുകൂല്യം നൽകിയതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റ് ജനറല്‍ ഓഡിറ്റ് റിപ്പോർട്ട്