Opportunities - Page 10
എസ്.ബി.ഐയില്‍ ജോലി ഒഴിവ്: വിരമിച്ചവര്‍ക്കും അപേക്ഷിക്കാം!
ശമ്പളം 40,000 രൂപ, കേരളത്തിലും ഒഴിവുകള്‍
തൊഴില്‍ അധിഷ്ഠിത കോഴ്സുകളുമായി സ്വകാര്യ ബാങ്കുകള്‍
സ്വകാര്യ സര്‍വകലാശാലയുമായി സഹകരിച്ചാണ് പുതിയ റെസിഡന്‍ഷ്യല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്
ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍, പരിശീലനം ലഭിച്ചവരില്ല
നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, സൈബര്‍ സുരക്ഷ എന്നി മേഖലകളിലാണ് അവസരങ്ങള്‍
ആഫ്രിക്ക: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം
നിരവധി മലയാളികളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബിസിനസ് രംഗത്ത് തിളങ്ങിനില്‍ക്കുന്നത്. സംരംഭകര്‍ക്ക് ആഫ്രിക്ക...
ശാസ്ത്ര മേഖലയില്‍ നിന്ന് സ്ത്രീകളെ കൂടുതല്‍ നിയമിക്കാന്‍ കമ്പനികള്‍
ഈ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനികള്‍ സ്കോളര്‍ഷിപ്പ് നല്കുന്നു
ഇന്ത്യയില്‍ ഷോറൂമുകള്‍ ഈ വര്‍ഷം, ആപ്പിളില്‍ ജോലി നേടാന്‍ അവസരം
ഓണ്‍ലൈന്‍ സ്റ്റോറിന് വലിയ സ്വീകാര്യത ലഭിച്ചതിനെ തുടര്‍ന്നാണ് ഫിസിക്കല്‍ സ്റ്റോറുകള്‍ കമ്പനി പ്രഖ്യാപിച്ചത്
പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം, ജനുവരി 6 മുതല്‍ 18 വരെ
കൃഷി ,മത്സ്യബന്ധനം ,മൃഗപരിപാലനം ,വാണിജ്യം ,ചെറുകിട വ്യവസായം ,സര്‍വീസ് മേഖല ,നിര്‍മാണ യൂണിറ്റുകള്‍ ,ബിസിനസ് മേഖല...
ആഭ്യന്തര ഡിമാന്‍ഡ് വര്‍ധന; വരും മാസങ്ങളില്‍ ഈ മേഖലയില്‍ തൊഴില്‍ സാധ്യതകളേറെ
കോവിഡ് തരംഗത്തിന് ശേഷം ആഗോള തൊഴില്‍ നിരക്ക് ഗണ്യമായി വര്‍ധിച്ചിരുന്നു
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിയമം, സാങ്കേതിക, സാമ്പത്തിക സേവനങ്ങള്‍ നല്കാന് കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ്
ഈ മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വ്യക്തികള്‍ക്കോ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കോ പദ്ധതിയുടെ...
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണോ? ഇതാ നിങ്ങളെ കാത്തിരിക്കുന്നു ടാറ്റ ഗ്രൂപ്പില്‍ അവസരങ്ങള്‍
2021-22ല്‍ ഐ ഐ ടികളില്‍ നിന്നും എന്‍ ഐ ടികളില്‍ നിന്നും 80 പേര് ഉള്‍പ്പെടെ 250 ബിരുദധാരികളെ കമ്പനി നിയമിച്ചിരുന്നു
നോര്‍ക്ക -എസ്.ബി.ഐ പ്രവാസി ലോണ്‍ മേള: പങ്കെടുക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാം ?
ഡിസംബര്‍ 19 മുതല്‍ അഞ്ചു ജില്ലകളിലാണ് മേള നടക്കുന്നത്
പ്രവാസി മലയാളി സംഘങ്ങള്‍ക്ക് മൂന്നു ലക്ഷം രുപ വരെ ധനസഹായം
പൊതു ജന താല്പര്യമുളള സംരംഭങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പ്രവര്‍ത്തന മൂലധനം