Podcast - Page 11
EP32- ഹാപ്പിസോക്സിന്റെ തന്ത്രം കേള്‍ക്കൂ, വ്യത്യസ്തരായാല്‍ വിപണി കീഴടക്കുന്നതെങ്ങനെയെന്നറിയാം
ഉദ്പന്നങ്ങളുടെ വ്യത്യസ്തത നിങ്ങളുടെ ബിസിനസിനും എങ്ങനെ പ്രാവര്‍ത്തികമാക്കാം
EP31- ബിസിനസില്‍ Quality - Value - Price എന്നിവയുടെ പ്രാധാന്യം
വില്‍പ്പനയില്‍ ഗുണമേന്മ പോലെ തന്നെ നിങ്ങള്‍ ഉല്‍പ്പന്നത്തിന് നിശ്ചയിക്കുന്ന മൂല്യവും പ്രധാനമാണ്. അത്തരത്തിലാകണം...
Money tok: എസ്ഐപി നിക്ഷേപങ്ങളിലേക്കിറങ്ങുന്നവര് അറിഞ്ഞിരിക്കേണ്ട 5 പാഠങ്ങള്‍
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ തുടങ്ങുന്നവര്‍ വായിക്കാന്‍
EP 30 : 'രണ്ട് വശങ്ങളുള്ള വിപണി'; നാട്ടിന്‍പുറങ്ങളില്‍ പയറ്റിത്തെളിഞ്ഞ തന്ത്രം കോര്‍പ്പറേറ്റ് ബിസിനസിന് പോലും പ്രയോഗിക്കാം
ഒരു വിപണി രണ്ട് വ്യത്യസ്ത ഗുണഭോക്താക്കള്‍ക്ക് പ്രയോജനമാകുന്നു , ഒരുമിച്ചു കൊണ്ടു വരുന്നു, രണ്ടു പേര്‍ക്കും ഗുണകരമായ...
EP13- dotcom bubble; ഓര്‍മിക്കപ്പെടേണ്ട ചരിത്രം
നിക്ഷേപകരെല്ലാം നെറ്റ്സ്കേപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ തിരക്ക് കൂട്ടി. അതായിരുന്നു ഡോട്ട്കോം ബബിളിന്റെ തുടക്കം.
Money tok : റിട്ടയര്‍മെന്റ് ജീവിതം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍
ശരിയായ രീതിയില്‍ റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നതിലൂടെ ജീവിതം സുരക്ഷിതമാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
EP 29: ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി മാറ്റാം, ബിസിനസ് കൂട്ടാം
ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയോടും സൂക്ഷ്മതയോടുകൂടി പ്രദര്‍ശിപ്പിക്കുന്നത് വില്‍പ്പന തന്ത്രം കൂടിയാണ്. നിങ്ങളുടെ ബിസിനസിലും...
Moneytok: ക്രെഡിറ്റ്കാര്‍ഡ് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ 3 ടിപ്സ്
കടത്തിലാകാതെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ
EP 28: വിപണി കീഴടക്കാന്‍ അറിയണം 'വൈറ്റ് ലേബലിംഗ് ടെക്നിക്'
വിപണിയില്‍ പലരും പല തന്ത്രങ്ങള്‍ പയറ്റുന്നു. ഉപഭോക്താക്കള്‍ക്കറിയാത്ത ചില ബ്രാന്‍ഡ് സീക്രട്ടുകള്‍ ഉണ്ട്. ഇതാ അത്തരമൊരു...
EP12- Zero G to 5G ; ഫോൺ വിളിയിലെ തലമുറ മാറ്റം
കേരളത്തിലേക്ക് വന്നാൽ, എസ്കോര്ട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനിയുടെയും സംയുക്ത സംരംഭമായ...
Money tok: ആദ്യം ഏത് വായ്പ അടച്ച് തീര്‍ക്കണം?
പലതരം ലോണുകള്‍ ഉള്ളപ്പോള്‍ റിസ്കുകള്‍ തിരിച്ചറിഞ്ഞ് ലോണ്‍ തിരികെ അടച്ചു തീര്‍ക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
EP27: ബിസിനസ് പ്രോസസ് റീ-എന്‍ജിനീയറിംഗ് നടത്താം, അഴിച്ചുപണിയാം ബിസിനസ്
ഫോര്‍ഡ് മോട്ടോര്‍ കമ്പനി പരീക്ഷിച്ച് വിജയിച്ച തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം