'നിര്‍മല ഷോക്ക്' വിടാതെ വിപണി; സെന്‍സെക്സിനെ താഴേക്ക് വലിച്ച് ബജാജ് ഇരട്ടകള്‍, വെട്ടി തിളങ്ങി കിംഗ്സ് ഇൻഫ്രയും കല്യാണും
നഷ്ടം തുടര്‍ന്ന് കൊച്ചിന് ഷിപ്പ്യാര്ഡ്, സി.എം.ആര്.എല്‍ കുതിക്കുന്നു
സ്വര്‍ണം ചതിച്ചു അംബാനെ! കാത്തിരിപ്പ് വെറുതെയായി; പിന്നില്‍ വന്‍കിട വ്യാപാരികള്‍?
കസ്റ്റംസ് തീരുവ കുറച്ചതിന് ആനുപാതികമായി നോക്കുമ്പോള്‍ ഗ്രാമിന് 500 രൂപയെങ്കിലും കുറയേണ്ടതാണ്
ബജറ്റ് സന്തോഷിപ്പിച്ചില്ല, വിപണി വീണു; എഫ്.എം.സി.ജിക്കും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്സിനും നേട്ടം, ഇടിഞ്ഞ് റിയല്‍റ്റി
കൊച്ചിന് ഷിപ്പ്യാര്ഡും ഫാക്ടുമടക്കമുള്ള പൊതുമേഖല ഓഹരികള്‍ക്കും ക്ഷീണം
ചെറുകിട ഓഹരി നിക്ഷേപകര്‍ക്ക് ബജറ്റില്‍ വന്‍ തിരിച്ചടി, ലക്ഷ്യം ബാങ്ക് നിക്ഷേപ ചോര്‍ച്ച തടയല്‍?
ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി
ബജറ്റ് ദിനത്തിലും മങ്ങി സ്വര്‍ണം, ഒരു പവന് ആഭരണത്തിന് വില ഇങ്ങനെ
റെക്കോഡ് വിലയില്‍ നിന്ന് 1,160 രൂപ താഴ്ന്നാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം
ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ കെ.വി.എസ് മണിയന്, റിസര്‍വ് ബാങ്ക് അനുമതി
സെപ്റ്റംബര്‍ 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം
ബജറ്റിനു മുമ്പ് വിപണിയില്‍ ജാഗ്രത, സൂചികകളില്‍ ഇടിവ്; ഫാക്ടിനും കൊച്ചിന് ഷിപ്പ്യാര്ഡിനും കുതിപ്പ്
പാദഫലത്തില്‍ പിന്നോട്ടാഞ്ഞ് റിലയന്‍സും വിപ്രോയും
ദേ പിന്നെയും താഴേക്ക്, ലാഭമെടുപ്പില്‍ സ്വര്‍ണം; കേരളത്തിലും വിലയില്‍ ആശ്വാസം
വെള്ളിവിലയും താഴേക്ക് തന്നെ
അഞ്ചാം ദിനത്തില്‍ നഷ്ടക്കളമായി വിപണി, സൂചികകളില്‍ വന്‍ വീഴ്ച, നിക്ഷേപകര്‍ക്ക് നഷ്ടം ₹8 ലക്ഷം കോടി, മിന്നും തരിയായി ആര്.വി.എന്‍.എല്‍
ഫാക്ട് ആറ് ശതമാനത്തിലധികം താഴേക്ക്, പാദഫലത്തില്‍ പിടിച്ചുയര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്
ലുലുവിന്റെ വമ്പന്‍ ടവറുകള്‍ ലക്ഷ്യമാക്കി രാജ്യാന്തര കമ്പനികള്‍; കൊച്ചിയില്‍ തുറക്കുന്നത് ഇന്ത്യയിലെ ഏറ്റവും സുസജ്ജമായ ഐ.ടി പാര്‍ക്ക്
ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിന് അനുമതി ലഭിച്ചതോടെ കമ്പനികളുമായി ഉടന്‍ ലീസ് എഗ്രിമെന്റ് ഒപ്പുവയ്ക്കാനാകും
സ്വര്‍ണം പിന്നേം വീണു, വിവാഹ പര്‍ച്ചേസുകാര്‍ക്ക് ആശ്വാസം; വാങ്ങും മുന്‍പ് ഇന്നത്തെ വിലയറിയാം
ജി.എസ്.ടിയും നികുതികളും അടക്കം ഒരു പവന് ആഭരണത്തിന് ഇന്നത്തെ വിലയേക്കാള്‍ 5,000 രൂപയെങ്കിലും അധികം നല്‍കണം
നാലാം ദിനത്തിലും റെക്കോഡ് വിടാതെ സൂചികകള്‍, കിംഗ്സ് ഇന്‍ഫ്രയ്ക്ക് വന്‍ മുന്നേറ്റം; ഫെഡറല്‍ ബാങ്കും മുത്തൂറ്റ് ഫിനാന്‍സും പുതു ഉയരം തൊട്ടു
സെന്‍സെക്സ് 627 പോയിന്റ് ഉയര്‍ന്നു, മിഡ്-സ്മോള്‍ ക്യാപ്പുകള്‍ ക്ഷീണത്തില്‍
Begin typing your search above and press return to search.
Latest News