Begin typing your search above and press return to search.
പൊന്നിന് വീണ്ടും യുദ്ധ കുതിപ്പ്, കേരളത്തില്‍ പവന് വില 560 രൂപ ഉയര്‍ന്നു, വില ഇനിയും കൂടുമോ?
വെള്ളി വിലയ്ക്കും അനക്കം
കേരളത്തില്‍ നേരിയ ഇറക്കത്തില്‍ സ്വര്‍ണം, പലിശ നിരക്കില്‍ ഉടക്കി രാജ്യാന്തര വില
ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ച നടക്കുന്ന മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കാനിടയില്ലെന്നാണ് വിലയിരുത്തലുകള്‍
വലിയ ഇടിവിനോട് വിട പറഞ്ഞ് കേരളത്തില്‍ സ്വര്‍ണം, അന്താരാഷ്ട്ര വിലയും മുന്നോട്ട്
രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ പവന് 1,760 രപ കുറഞ്ഞിരുന്നു
പ്രേരണ ഹോസ്പിറ്റലിനെ പൂര്‍ണമായി സ്വന്തമാക്കാന്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍; ഓഹരി വിൽപ്പനയിലൂടെ മൂലധന സമാഹാരണത്തിനും ലക്ഷ്യം, ഓഹരി വിലയിൽ 5% മുന്നേറ്റം
2025 ഡിസംബറോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും
ട്രംപ് വില്ലനായി, മൂന്നാം നാളില്‍ കലമുടച്ചു! നേട്ടക്കുതിപ്പ് വിടാതെ കൊച്ചിന് ഷിപ്പ്യാര്ഡും കിറ്റെക്സും, ഒപ്പം ചേര്‍ന്ന് ടോളിന്‍സ്
ബി.എസ്.ഇ, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് ഇടിവ്
വെടി പൊട്ടില്ലെന്നായപ്പോള് സ്വര്‍ണം ദേ, താഴെ! കേരളത്തില്‍ പവന് വന്‍ വിലത്താഴ്ച
രണ്ട് ദിനം കൊണ്ട് 1,760 രൂപ കുറഞ്ഞു, അന്താരാഷ്ട്ര വിലയില്‍ 2020 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റത്തവണ ഇടിവ്
അപ്രതീക്ഷിത നീക്കത്തില്‍ കേരളത്തില്‍ സ്വര്‍ണവില, അന്താരാഷ്ട്രവിലയില്‍ വന്‍ വീഴ്ച
കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് പവന് വില 2,920 രൂപ ഉയര്‍ന്നിരുന്നു
പൊതിച്ചോറ് വേണ്ട, ഓഫീസിലെത്തും, നല്ല നാടന്‍ ഊണ്; നാട്ടിൻപുറങ്ങളിലും ട്രെൻഡ്
ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കളംപിടിച്ച് ചെറുകിട ഭക്ഷണ വിതരണ യൂണിറ്റുകൾ
കിറ്റെക്സ് ഗാര്‍മെന്റ്സ് ബോണസ് ഓഹരി പ്രഖ്യാപിച്ചു, നിക്ഷേപകര്‍ക്ക് സന്തോഷിക്കാം, ഒന്നിന് രണ്ട് ഓഹരി സൗജന്യം
2017ലാണ് ഇതിനു മുമ്പ് കമ്പനി ബോണസ് ഓഹരി അനുവദിച്ചത്
സ്വര്‍ണത്തിന് മിസൈല്‍ കുതിപ്പ്; എവിടെച്ചെല്ലും, ഈ പോക്ക്!
അഞ്ച് ദിവസം കൊണ്ട് 2,320 രൂപയുടെ വര്‍ധന, വെള്ളി വിലയില്‍ ഇന്ന് ഇടിവ്
'അമേരിക്കന്‍ കളി' സ്വര്‍ണത്തില്‍, അമ്പരന്ന് മലയാളികള്‍, നാല് ദിവസം കൊണ്ട് 1,680 രൂപ കൂടി!
ഇടവേള നീട്ടി വെള്ളി
റഷ്യന്‍ നീക്കത്തില്‍ ഭയന്ന് സ്വര്‍ണം, കേരളത്തിലും പിടിവിട്ടു, ഈ ആഴ്ച കൂടിയത് 1,440 രൂപ
രാജ്യാന്തര വില റെക്കോഡിനടുത്തേക്ക്, വെള്ളി വിലയ്ക്ക് മാറ്റമില്ല
Latest News