Retail - Page 26
ബിസിനസിന്റെ തലവര മാറ്റാന്‍ ചിലപ്പോള്‍ ഒരു ആശയം മതിയാകും; പങ്കെടുക്കാം ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍
നവംബർ 23 നു കൊച്ചി, ലെ മറിഡിയനിൽ നടക്കുന്ന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യൂ
കേരളത്തിലടക്കം കൂടുതല്‍ ഔട്ട്ലെറ്റുകള് തുറക്കാന്‍ ബ്ലൂഡാര്‍ട്ട്
100 ഔട്ട്ലെറ്റുകള് തുറക്കാനാണ് ലക്ഷ്യമിടുന്നത്
പ്രീമിയം ക്വാളിറ്റി ലേഡീസ് ഇന്നര്‍വെയര്‍ ബ്രാന്‍ഡ് 'ലേഡി ഒ' വിപണിയില്‍
കേരളത്തിലുടനീളം വിപണി വിപുലമാക്കുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതി
ഫ്രാഞ്ചൈസിംഗ് ബിസിനസ് തുടങ്ങി വിജയിപ്പിക്കാം, കേള്‍ക്കാം വിദഗ്ധ നിര്‍ദേശങ്ങള്‍
കൊച്ചിയില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ഡോ. ചാക്കോച്ചന് മത്തായി...
കേൾക്കാം ഇന്ത്യന്‍ സലൂണ്‍, ഫ്രാഞ്ചൈസ് ബിസിനസിലെ 'ഗെയിം ചേയ്ഞ്ചര്‍' സി കെ കുമരവേലിന്റെ വിജയ മന്ത്രങ്ങൾ
ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ നിങ്ങൾക്കും പങ്കെടുക്കാം. വിശദാംശങ്ങള്‍
ഫ്യൂച്ചര്‍ റീറ്റെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ വീണ്ടും റിലയന്‍സ്, അദാനിയും മത്സര രംഗത്ത്
ബിഗ് ബസാര്‍, എഫ്ബിബി സ്റ്റോറുകള്‍ നടത്തുന്ന ഫ്യൂച്ചര്‍ റീറ്റെയിലിനെ ഏറ്റെടുക്കാന്‍ 15 ഗ്രൂപ്പുകളാണ് താല്‍പ്പര്യം...
റിലയന്‍സ് റീറ്റെയ് ലിന്റെ നേതൃനിരയിലുള്ള ദാമോദര്‍ മാള്‍ പറയും കസ്റ്റമറുടെ മാറുന്ന മനസ്സ്
പുതിയ കാലത്തെ പ്രതിസന്ധികളെ തരണം ചെയ്യാനും പുതിയ റീറ്റെയ്ല്‍ തന്ത്രങ്ങള്‍ അറിയാനും കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റില്‍...
റെക്കോര്‍ഡ് നഷ്ടവുമായി ഐകിയ ഇന്ത്യ
പ്രമുഖ ഫര്ണിംഷിംഗ് റീറ്റെയ്ലറായ ഐകിയയ്ക്ക് ഇന്ത്യയില്‍ മൂന്ന് സ്റ്റോറുകളാണ് ഉള്ളത്
വരുന്നൂ, റിലയന്‍സ് ഡിജിറ്റല്‍ തൊട്ടരികെ
സ്മാര്‍ട്ട്ഫോണ്‍, ടിവി, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുമായി റിലയന്‍സ് ഡിജിറ്റല്‍ ചെറുകിട സ്റ്റോറുകള്‍...
സൂപ്പര്‍മാര്‍ക്കറ്റുകളും ചെറുകിട കച്ചവടക്കാരും അടച്ചുപൂട്ടല്‍ ഭീഷണിയില്‍
വിപണിയിലെ വര്‍ധിച്ച മത്സരങ്ങളും മതിയായ പഠനമില്ലാതെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നതും കച്ചവടമേഖലയില്‍ വലിയ തോതിലുള്ള...
60 ബ്രാഞ്ചുകളിലും 60 ശതമാനം വരെ വിലക്കുറവ്; 'പിട്ടാപ്പിള്ളില്‍'' ദീപാവലി ഓഫറുകള്‍
എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്ക് മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ഓഫറുകളില്‍ ലഭ്യമാണ്
ഈ മൂന്ന് പച്ചക്കറികളാണ് ഭക്ഷ്യ പണപ്പെരുപ്പത്തിന് കാരണമാകുന്നത്? എന്ത് കൊണ്ടെന്ന് അറിയാം
തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവയാണ് ഏറ്റവും അധികം ഉൽപാദിപ്പിക്കുന്നതും, ഉപയോഗിക്കുന്നതും. എന്നാൽ ഇവയുടെ വിലയിൽ...