Retail - Page 27
കച്ചോടം കൂട്ടണോ? വരൂ, വഴികളറിയാം!
ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നവംബറില്‍ കൊച്ചിയില്‍
പണപ്പെരുപ്പം വർധിക്കുന്നു, എങ്കിലും ദീപാവലി കച്ചവടം പൊടിപൊടിക്കുന്നു
സെപ്റ്റംബർ -നവംബർ കാലയളവിൽ 27 ശതകോടി ഡോളർ കച്ചവടം നടക്കുമെന്ന് പ്രതീക്ഷ
കേരളത്തിലെ പാദരക്ഷ വിപണി ഉണര്‍വില്‍, ദീപാവലിയില്‍ പ്രതീക്ഷവച്ച് സംരംഭകര്‍
ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നു, പാദരക്ഷ കമ്പനികളുടെ വിറ്റു വരവ് 4000 കോടി രൂപയിൽ അധികം
ചില്ലറ പണപ്പെരുപ്പം വർധിക്കുന്നതിൽ ആശങ്ക, 7.3 % എത്തുമെന്ന് പ്രവചനം
ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില കുത്തനെ ഉയർന്നു, പാവപെട്ട-മധ്യ വർഗ കുടുംബങ്ങളെ കൂടുതൽ ബാധിക്കും
ഹണിസ്പ്രെഡിന്റെ രുചിപ്പെരുമയിലൂടെ 'ബിഗുഡ്' എന്ന ബ്രാന്‍ഡിന്റെ വിജയകഥ
തേന്‍ ഉല്‍പ്പന്നങ്ങളില്‍ പുതിയൊരു വിഭാഗം തന്നെ സൃഷ്ടിച്ച് മലയാളിയായ സംരംഭകന്
Oxygen : റീറ്റെയ്ല്‍ രംഗത്ത് വ്യത്യസ്തരാകുന്നത് എങ്ങനെ?
കടകള്‍ അടഞ്ഞുകിടന്ന ലോക്ക്ഡൗണ്‍ കാലത്ത് 60 ശതമാനം ബിസിനസ് വളര്‍ച്ച നേടിയ ഡിജിറ്റല്‍ റീറ്റെയ്ല്‍ രംഗത്തെ വിദഗ്ധരായ...
മത്സരം കടുപ്പിക്കാന്‍ റിലയന്‍സ്; പ്രീമിയം ഷോറൂം ശൃംഖല അവതരിപ്പിച്ചു
16 നഗരങ്ങളിലായി 35-40 ഷോറൂമുകള്‍ ആരംഭിക്കും. കഴിഞ്ഞ ആഴ്ച തുടങ്ങിയ റിലയന്‍സ് സെന്ട്രോയ്ക്ക് പിന്നാലെയാണ് പുതിയ...
പാക്കേജ് ഫുഡ്സ് വില്‍പ്പനക്കാരുടെ ശ്രദ്ധയ്ക്ക്: FSSAI ഈ നിയമങ്ങള്‍ കര്‍ശനമാക്കി, പിടിവീഴും
മായം ചേര്‍ക്കല്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ നടപടി ശക്തം
ഓണ്‍ലൈനില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ നോക്കിനില്‍ക്കേണ്ടി വരുന്നവര്‍
കടകളിലേയും ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലേയും വിലകള്‍ താരതമ്യം ചെയ്താല്‍ 1000 രൂപയ്ക്ക് മുകളിലാണ് വ്യത്യാസം. സ്വാഭാവികമായും...
വില്‍പ്പനയുടെ മഹാമേളയുമായി ഫ്ളിപ്പ്കാര്‍ട്ട്
സെപ്റ്റംബര്‍ 23 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ദി ബിഗ് ബില്യണ്‍ ഡേയ്സ് അരങ്ങേറുന്നത്
ഉൽപ്പാദനം കുറയുന്നു, സുഗന്ധവ്യഞ്ജനങ്ങളുടെ വിലയും മേലോട്ട്
ജീരകം, മല്ലി, കുരുമുളക്, വറ്റൽ മുളക് എന്നിവയിലാണ് വിലക്കയറ്റം, ഡിമാൻഡ് വർധിക്കുന്നു
വ്യാജ റിവ്യു : ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴ വരുന്നു
പിഴ തുക 10 മുതല്‍ 50 ലക്ഷം വരെയാകാം