Retail - Page 28
റബര്‍വില ഇനിയും താഴുമോ? ഈ ഘടകങ്ങള്‍ നിര്‍ണായകം
സീസണിലും രക്ഷയില്ലാതെ റബര്‍ മേഖലയെ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ? അറിയാം
വരുമാനം ഉയര്‍ന്നു, അറ്റനഷ്ടം കുറച്ച് ആമസോണ്‍ സെല്ലര്‍ സര്‍വീസസ്
21,633 കോടി രൂപയാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം
പുതിയ നീക്കവുമായി ടാറ്റ കണ്‍സ്യൂമര്‍, ഇനി ഈ വിഭാഗത്തിലേക്കും
ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായുള്ള ടാറ്റ ഗോഫിറ്റ് കമ്പനി പുറത്തിറക്കി
ഇന്ത്യയില്‍ പുതിയ നീക്കവുമായി വിവോ; സ്റ്റോറുകളുടെ എണ്ണം ഉയര്‍ത്തും
എക്സ്ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം 650 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്
ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി
കഴിഞ്ഞദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അദാനി കൂടിക്കാഴ്ച നടത്തിയിരുന്നു
ഓണം വിപണി പൊടിപൊടിക്കുന്നു, ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ക്ക് ഡിമാന്‍ഡ്
ഗൃഹോപകരണ മേഖലയ്ക്ക് ഉണര്‍വെന്ന് റീറ്റെയ്ലേഴ്സ്
വസ്ത്രവിപണിയില്‍ വസന്തകാലം, ഓണക്കോടിയുടെ വില്‍പ്പന നടന്നതില്‍ കോളടിച്ച് കൈത്തറി
കേരളത്തിലെ വസ്ത്രവിപണിക്ക് വീണ്ടെടുക്കലിന്റെ കാലമെന്ന് റിപ്പോര്‍ട്ട്
ജൂബിലന്റ് ഫുഡ് വര്‍ക്സിന്റെ തലപ്പത്തേക്ക് സമീര്‍ ഖേതര്‍പാല്‍
ആമസോണിലെ 6.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഖേതര്‍പാല്‍ ജൂബിലന്റ് ഫുഡ് വര്‍ക്സില്‍ ചേര്‍ന്നത്
യുഎസ് കമ്പനിയിലെ 79.4 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്
ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു
ഓണത്തിന് ഓണായി വസ്ത്ര വിപണി; വില്‍പ്പന കുത്തനെ ഉയര്‍ന്നു
ഇത്തവണ ഓണം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍
'ഗാഡ്ജറ്റോണം', ഇത് ഇമേജിനൊപ്പം 'ഒരു ഒന്നൊന്നര ഓണം'
12000 രൂപ വരെ ക്യാഷ് ബാക് ഓഫറുമായി ഇമേജ് മൊബൈല്‍സ്
മത്സരം കടുക്കും, റിലയന്‍സ് റീറ്റെയ്ൽ എഫ്എംസിജി ബിസിനസിലേക്ക്
അഞ്ച് വര്‍ഷത്തിനുള്ളില്‍ 7,500 നഗരങ്ങളിലും 300,000 ഗ്രാമങ്ങളിലും സേവനം നല്‍കാനാണ് റിലയന്‍സ് റീറ്റെയ്ൽ ലക്ഷ്യമിടുന്നത്....