Retail - Page 29
ഒഎന്‍ഡിസിയുടെ ഭാഗമായി ചെറുകിടക്കാര്‍ക്കും വളരാം: എങ്ങനെ?
ഒഎന്‍ഡിസിയുടെ വരവോടെ പൊതുവെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്, അവയ്ക്ക് മറുപടി പറയുകയാണ് ഒഎന്‍ഡിസി മാനേജിംഗ് ഡയറക്ടറും...
ടാറ്റയുടെ പുതിയ ട്രെന്റ്; സുഡിയോക്ക് വഴിമാറുന്ന വെസ്റ്റ്സൈഡ്
രണ്ടര പതിറ്റിണ്ടുകൊണ്ടാണ് വെസ്റ്റ്സൈഡ് ഷോറൂമുകളുടെ എണ്ണം 200ന് മുകളില്‍ എത്തിച്ചത്. എന്നാല്‍ സുഡിയോയുടെ കാര്യത്തില്‍ ഈ...
എഫ്എംസിജി സ്കോർ കാർഡ് 2022-23, മുന്നിൽ എത്തിയ കമ്പനികൾ ഏതെല്ലാം
ഉൽപ്പന്നങ്ങളുടെ വില വർധനവിലൂടെ വരുമാന വളർച്ച, മാർജിനിൽ വൻ ഇടിവ്
ഫ്ളിപ്കാര്‍ട്ടിന് എട്ടിന്റെ പണി! നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ തിരികെ വാങ്ങണം, പിഴയും അടയ്ക്കണം
മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത നടപടിയെന്ന് കേന്ദ്രം
പ്രതിവര്‍ഷം പുതുതായി 130 സ്റ്റോറുകള്‍; ഗോ ഫാഷന്റെ പദ്ധതികള്‍
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കമ്പനി രേഖപ്പെടുത്തിയത്
ജനകീയ ഷോപ്പിംഗ് ആപ്പ് ആകാന്‍ മീഷോ, ഇനി മലയാളത്തിലും
എട്ട് പുതിയ പ്രാദേശിക ഭാഷകളില്‍ ആപ്പിന്റെ പുത്തന്‍ പതിപ്പ്
റെഡി ടു ഈറ്റ് സദ്യ പായ്ക്ക് അവതരിപ്പിച്ച് ടേസ്റ്റി നിബ്ബ്ള്‍സ്: ട്രാവല്‍ സഗ്മെന്റില് പുതിയ ഉല്‍പ്പന്നങ്ങള്‍
ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നൂതന ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കാന്‍ എച്ച് ഐ സി എബിഎഫ് സ്പെഷ്യല്‍...
കേരളമാകെ ശക്തമായ സാന്നിധ്യമായി കെന്‍സ ടിഎംടി; ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടി
30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തിന് പുത്തന്‍ ടെക്നോളജിയുടെ പിന്തുണയും
പ്രതിമാസം രണ്ട് കോടി സ്വിച്ചുകളുടെ ഉല്‍പ്പാദനക്ഷമത, പുതിയ എസി നിര്‍മാണ ഫാക്റ്ററി; വിപണി പിടിക്കാന്‍ 'സ്മാര്‍ട്ട്' ആയി ഹാവെല്‍സ്
'സിഗ്നിയ ഗ്രാന്‍ഡ്' എന്ന സ്മാര്‍ട്ട് സ്വിച്ച് ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു
വിറ്റുവരവില്‍ 104 ശതമാനം വളര്‍ച്ച, ജൂണ്‍ പാദത്തില്‍ മുന്നേറി കല്യാണ്‍ ജൂവലേഴ്സ്
ഓഹരി വിപണിയില്‍ അഞ്ച് ദിവസത്തിനിടെ 10.5 ശതമാനം നേട്ടവും സമ്മാനിച്ചിരിക്കുകയാണ് ഈ കേരള കമ്പനി
ലൈഫ്സ്റ്റൈല്‍ റീറ്റെയ്ലിംഗ് ബിസിനസില്‍ ഇനി ഐടിസിയില്ല!
നേരത്തെ തന്നെ ലൈഫ്സ്റ്റൈല്‍ റീറ്റെയ്ലിംഗ് ബിസിനസിലെ മാറ്റങ്ങളെ കുറിച്ച് ചെയര്മാന് സൂചന നല്‍കിയിരുന്നു
റീറ്റെയ്ല്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം മാത്രം നിയമിച്ചത് 1.80 ലക്ഷം പേരെ