Retail - Page 30
റീറ്റെയ്ല്‍ രംഗത്ത് വില്‍പ്പന കൂടി; വളര്‍ച്ചാ നിരക്ക് കുറയുന്നുവെന്ന് ആശങ്ക
കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വില്‍പ്പന 2022 ജൂണില്‍ കൂടി
ഇന്ത്യന്‍ സ്കിന്‍ കെയര്‍ വിപണിയിലേക്ക് ഒരു ബ്രാന്‍ഡ് കൂടിയെത്തുന്നു
നൈകയുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ ബ്രാന്‍ഡ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്
വിറ്റുവരവ് ആയിരം കോടി കടന്ന് നാല് ഡാബര്‍ ബ്രാന്‍ഡുകള്‍
എട്ടുവര്‍ഷത്തിനിടയിലെ മികച്ച വളര്‍ച്ചയുമായി ഡാബര്‍ ഇന്ത്യ
അമുൽ ബ്രാൻഡ് ഫ്രഞ്ച് ഫ്രൈസ് വിദേശത്തേക്ക് , 120 ടൺ ഓർഡർ
ആദ്യ കയറ്റുമതി ഫിലിപ്പീൻസിലേക്ക്, അമേരിക്ക, കാനഡ ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓർഡർ
രാജ്യത്ത് മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്
15.18 ശതമാനമാണ് ജൂണ്‍ മാസത്തിലെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം
പുതിയ ചുവടുവയ്പ്, ഡെന്മാര്ക്ക് ആസ്ഥാനമായുള്ള കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങി ഇന്‍ഫോസിസ്
875 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്
ഫില്‍റ്റര്‍കോഫിയും മസാലചായയും: വിപണി പിടിക്കാന്‍ പുതിയ സ്റ്റാര്‍ബക്സ് തന്ത്രം
പീറ്റ്സ ഹട്ടിന്റെ പനീര്‍ പീറ്റ്സ പോലെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രുചികള്‍ക്ക് പുതിയ ബ്രാന്‍ഡ്
ഉത്തര്‍പ്രദേശിലും ലുലുമാള്‍ എത്തി: വിശേഷങ്ങള്‍ അറിയാം
മൊത്തം വിസ്തൃതി 22 ലക്ഷം ചതുരശ്ര അടി, പാര്‍ക്കിംഗ് 11 നിലയില്‍
മുറുക്ക് മുതല്‍ ശര്‍ക്കരവരട്ടി വരെ, ''ലോക്കല്‍'' കപ്പയെ പ്രീമിയം ഉല്‍പ്പന്നങ്ങളാക്കി ഷീജ നേടുന്നത് മികച്ച വരുമാനം
പ്രകൃതിദത്ത ചേരുവകള്‍ക്ക് പുറമെ വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് രീതിയുമാണ് നെയ്യാറ്റിന്‍കരയിലെ ഈ വനിതാ സംരംഭകയുടെ...
അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ റിലയന്‍സ്
മുപ്പത്തഞ്ചോളം ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുമായി റിലയന്‍സ് റീറ്റെയ്ല്‍ സഹകരിക്കുന്നുണ്ട്
വരുമാനം ഇരട്ടിയോളം വര്‍ധിച്ചു, ഒന്നാം പാദത്തില്‍ മുന്നേറ്റവുമായി ഡി-മാര്‍ട്ട്
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തിലെ ഏകീകൃത വരുമാനം 9,806.89 കോടി രൂപയായാണ് ഉയര്‍ന്നത്
സീസണിലും തിളക്കമില്ല, വസ്ത്ര വ്യാപാര വിപണിക്ക് തിരിച്ചടിയായതെന്ത്?
പെരുന്നാളില്‍ പ്രതീക്ഷയര്‍പ്പിച്ച മലബാറിലെ വസ്ത്ര വ്യാപാരികള്‍ക്കാണ് കനത്ത തിരിച്ചടി