ഏതുതരം ബിസിനസ്സുകാരനാണ് നിങ്ങള്‍?
നിങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഭാഗ്യവാന്മാരാണ്
ഹ്യുണ്ടായിയും കെഎഫ്സിയും പറയുന്നു: ബിസിനസുകാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയരുത്!
മതവും രാഷ്ട്രീയവും ബിസിനസില്‍ എത്രവരെയാകാം?
നീരയുടെ പരാജയത്തില്‍ സംരംഭകര്‍ പഠിക്കേണ്ടത് എന്തെല്ലാം?
കൊട്ടിഘോഷിച്ച് വിപണിയിലിറക്കിയ നീര പരാജയപ്പെട്ട കാരണങ്ങള്‍ പലതുണ്ടെങ്കിലും അതിലെ രണ്ട് കാര്യങ്ങള്‍ സംരംഭകരെ ചിലത്...
പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കില്ല; ഈ നാല് കാര്യങ്ങളുണ്ടെങ്കില്‍
ഇപ്പോള്‍ നിങ്ങളുടെ ബിസിനസ് പ്രതിസന്ധിയിലാണോ? അതിന് കോവിഡിനെ മാത്രം പഴിചാരരുത്
കാത്തിരുന്നാല്‍ 'എല്ലാം ശരിയാവുമോ'? അറിയാം ഈ യാഥാര്‍ത്ഥ്യം
ഇതൊക്കെ മാറും, ഒക്കെ ശരിയാവുമെന്ന കാത്തിരിപ്പിലാണോ നിങ്ങള്‍. എങ്കില്‍ ഇതൊന്ന് വായിക്കൂ
നിങ്ങള്‍ക്ക് വിജയിയായ സീരിയല്‍ സംരംഭകനാകാന്‍ സാധിക്കുമോ?
ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ
ഒരു പുതിയ സംരംഭത്തിന്റെ തുടക്കകാലത്ത് എത്ര ഉല്‍പ്പന്നം വേണം?
ഒരുപാട് പേര് ഇപ്പോള്‍ പുതുതായി സംരംഭം തുടങ്ങുന്നുണ്ട്. അവര്‍ തുടക്കകാലത്ത് എത്ര ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കണം?
2022 ല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ബ്രാന്‍ഡിംഗ് പാഠങ്ങള്‍
ബ്രാന്‍ഡിംഗ് രംഗത്ത് ഈ വര്‍ഷം എന്തെല്ലാം പുതിയ പ്രവണതകളാകും?
സംരംഭകരേ, മോട്ടിവേഷന്‍ പ്രസംഗങ്ങള്‍ ഏറെ കേള്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍
അധികമായാല്‍ അമൃതും വിഷമാണ്. അതുപോലെ തന്നെയാണ് പുറത്തുനിന്ന് മോട്ടിവേഷന്‍ തേടുന്ന രീതിയും. എന്താണ് അതിന്റെ അപകടം?
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പരീക്ഷണം ബിസിനസ്സുകാരെ പഠിപ്പിക്കുന്നത് എന്താണ്?
ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ സാമൂഹ്യ പരീക്ഷണത്തില്‍ നിന്ന് ബിസിനസുകാര്‍ക്കും പഠിക്കാനേറെയുണ്ട്
ബിസിനസ് കൂട്ടാന്‍ ഐക്കിയയില്‍ നിന്ന് പഠിക്കാം 3 കാര്യങ്ങള്‍
ഗ്രെന്‍ എഫക്റ്റ് എന്താണെന്നറിയാം, ബിസിനസ് കൂട്ടാനുള്ള പുതിവഴികളും
സഹപാഠികള്‍ക്ക് പേനയും പെന്‍സിലും വിറ്റുനടന്ന പഠനവൈകല്യമുള്ള കുട്ടി ഒരു ബഹുരാഷ്ട്ര കമ്പനി കെട്ടിപ്പടുത്ത കഥ!
ഐക്കിയ എന്ന ബ്രാന്‍ഡിനെ അറിയാത്തവരുണ്ടാവില്ല. അതിന്റെ സാരഥിയുടെ അറിയാക്കഥകള്‍ ഇതാ
Begin typing your search above and press return to search.
Latest News