Success Story - Page 7
ഇലോണ്‍ മസ്കിനെ പിന്നിലാക്കിയ സമ്പന്നന്റെ കഥ; 'ലൂയിവടോണ്‍' ബ്രാന്‍ഡിന്റെ കമ്പനി മൂല്യം ടെസ്ലയ്ക്കും മുകളില്‍
ഏറ്റവും വിലയേറിയ ഫാഷന്‍ ബ്രാന്‍ഡിന്റെ ഉടമയായ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ട് വിജയഗാഥ രചിച്ചത് വര്‍ഷങ്ങളുടെ സംരംഭകത്വ...
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ട് നായകന്മാര്, അവരുടെ വിജയവഴിയും അറിയാക്കഥകളും
ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക്...
ആലിബാബയ്ക്കും വെല്ലുവിളിയായി ബൈറ്റ്ഡാന്‍സ് വളരുന്നു; ലക്ഷ്യം 1.7 ട്രില്യണ്‍ ഡോളര്‍ കമ്പനി
ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും ഴാംഗ് യിമിംഗും ആലിബാബയെപ്പോലും വെല്ലുവിളിച്ച് ആഗോള കുതിപ്പില്‍.
ഏഴ് സ്ത്രീകള്‍ 80 രൂപ നിക്ഷേപിച്ച് 1600 കോടി രൂപയുടെ ബിസിനസ് കെട്ടിപ്പടുത്ത കഥ!
അധികം വൈകാതെ വെള്ളിത്തിരയില്‍ കാണാം ഇന്ത്യയിലെ ഈ വനിതാ സഹകരണ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര
ലേഡി ഗാഗയും ഓപ്ര വിന്‍ഫ്രെയും നിങ്ങള്‍ക്ക് പറഞ്ഞു തരുന്ന വിജയപാഠം ഇതാണ്
ഗ്രാമിയും ഓസ്ക്കാറും നേടി വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്ക്കുന്ന ലേഡി ഗാഗയെ ആദ്യ കരാറില്‍ നിന്ന് വെറും മൂന്നുമാസം...
ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് അടുത്ത ഒന്നര നൂറ്റാണ്ട് മുന്നില്‍ കണ്ട് നടത്തുന്ന മാറ്റങ്ങളില്‍ നിന്ന് സംരംഭകര്‍ എന്ത് പഠിക്കണം?
സൈറസ് മിസ്ത്രിയെ വീണ്ടും ചെയര്മാന് സ്ഥാനത്തു നിയമിച്ച എന്‍സിഎല്‍എടി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, എന്‍....
കെ വി ഷംസുദ്ദീന് ഗള്‍ഫുകാരുടെ പ്രിയപ്പെട്ട വ്യവസായി
1970. അംബര ചുംബികളായ വന്‍ കെട്ടിടങ്ങളോ സമ്പത്തിന്റെ ആര്‍ഭാടമോ അന്ന് ഗള്‍ഫ് നാടുകള്‍ക്ക് അന്യം. അക്കാലത്ത് ജോലി തേടി...
പ്രൊഫ. ജെ.ഫിലിപ്പ്; മികവിന്റെ കേന്ദ്രങ്ങള്‍ കെട്ടിപ്പടുത്ത മാനേജ്മെന്റ് ഗുരു
ഗിരിഷ് എ എസ്പ്രായം വെറും സംഖ്യയാണ്, പ്രത്യേകിച്ച് ഊര്‍ജ്ജത്തിന്റെ നിലവറയായ മനസ്സും നവീന...
ഇഡലിമാവും ഐ.റ്റിയും തമ്മിലെന്ത്?
രാംമോഹന്‍ പാലിയത്ത് ഇക്കഴിഞ്ഞ ദിവസം വിജയീ ഭവ ഇന്‍സ്പിരേഷനല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഐഡി...
ചിപ്പിനുള്ളിലാക്കിയ വിജയം
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും അവരുടെ ഫ്യൂച്ചറിസ്റ്റിക്കായ ഇലക്ട്രിക് വാഹനങ്ങളിലെ...
Ask Why, Think Why Not! ഇത് J K സ്റ്റൈല്‍
സാര്‍, യഥാര്‍ത്ഥ വിജയം എന്താണ്? ഒരിക്കല്‍ ഹാവെല്‍സ് ഓപ്പറേഷന്‍സ് ഹെഡ് ജ്യോതിഷ്...
ദിലീപ് ജോര്‍ജ്: ഇലോണ്‍ മസ്കിനെ അതിശയിപ്പിച്ച ഇടുക്കിക്കാരന്!
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ഒരുകൂട്ടം...