Success Story - Page 6
വേണു രാജാമണി ഇനി 'ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ഡ്യൂട്ടി'; വായിക്കാം അദ്ദേഹത്തിന്റെ വിജയ വഴി
ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണി ചുമതലയേല്‍ക്കുന്നു. ധനത്തിന് കുറച്ച് നാള് മുമ്പ്...
വേണു രാജാമണിയുടെ വിജയത്തിന്റെ വഴികള്‍
വിദേശ രാജ്യങ്ങളിലും രാജ്യാന്തര വേദികളിലും ഭാരതത്തിന്റെ ഉറച്ച ശബ്ദമായിരുന്ന നയതന്ത്രജ്ഞന്, കേരളത്തിന്റെ അഭിമാനം വേണു...
ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയിലെ ആദ്യ നൂറില്‍ രാധാകിഷന്‍ ധമാനിയും; വായിക്കാം അദ്ദേഹത്തിന്റെ 10 വിജയമന്ത്രങ്ങള്‍
19.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വരപ്പട്ടികയില്‍ 98 ാം സ്ഥാനമാണ് ധമാനി നേടിയത്.
ജെഫ് ബെസോസിനെ കടത്തിവെട്ടി ലോകത്തിന്റെ നെറുകയില്‍ ഈ 72 കാരനെത്തിയതെങ്ങനെ ?
ലൂയി വടോണ്‍ ബ്രാന്‍ഡ് ഉടമയായ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ അസാധാരണ ജീവിതം കാണാം, അദ്ദേഹത്തിന്റെ വിജയപാഠങ്ങള്‍...
ആദ്യ നിക്ഷേപം ഒരു ലക്ഷം , പടിയിറക്കം 5000 കോടിയുമായി: ഇതാ ഒരു സംരംഭകന്റെ വിസ്മയ വിജയ കഥ
പിഎഫിലെ ഒരു ലക്ഷം രൂപയില്‍ കെട്ടിപ്പടുത്ത സംരംഭത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തിലൂടെ ഒരു സ്റ്റാര്‍ട്ടപ്പിന് കൈമാറിയ...
ജീവിതത്തിലും ബിസിനസിലും പിന്തുടരാം ജെഫ് ബെസോസിന്റെ 3 വിജയമന്ത്രങ്ങള്‍
ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങും മുമ്പ് ഇന്ന് ആമസോണ്‍ സിഇഓ സ്ഥാനമൊഴിഞ്ഞ ജെഫ് ബെസോസ് കാത്തു സൂക്ഷിച്ചിരുന്നത് വ്യത്യസ്തമായ...
എ വേലുമണി ഒരു ലക്ഷം രൂപ നിക്ഷേപിച്ച് 5000 കോടിയുമായി പടിയിറക്കം
പിഎഫിലെ ഒരു ലക്ഷം രൂപയില്‍ കെട്ടിപ്പടുത്ത സംരംഭത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തിലൂടെ ഒരു സ്റ്റാര്‍ട്ടപ്പിന് കൈമാറിയ...
പേടിഎം രണ്ടാമനായി; ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്
യുബിഎസ്, ബ്ലാക്ക്സ്റ്റോണ്‍ ഫണ്ടിംഗ് തുടങ്ങിയവ വന്നതോടെ ഞെട്ടിക്കുന്ന മൂല്യത്തിലേക്കാണ് കമ്പനി ഉയര്‍ന്നത്. ഈ കോവിഡ്...
വെള്ളം പാഴാകുന്നത് സഹിച്ചില്ല, പരിഹാരമായി ഒരു കിടിലന്‍ ബ്രാന്‍ഡുണ്ടാക്കി; ഈ സംരംഭകന് പുലിയാണ്!
പൊതുനിരത്തില്‍ പോലും വെള്ളം പാഴാകുന്നത് കണ്ടുനില്ക്കാന് പറ്റാതിരുന്ന ഒരു വ്യക്തി സ്വന്തമായൊരു ബ്രാന്‍ഡ് സൃഷ്ടിച്ച കഥ
മുകേഷ് ബന്‍സാല്‍: ഡിജിറ്റല്‍ പോരില്‍ ഇനി ടാറ്റയുടെ വജ്രായുധം
ക്യുയര്‍ഫിറ്റ് വഴി ടാറ്റയിലെത്തിയ മിന്ത്ര സ്ഥാപകന്‍ കൂടിയായ മുകേഷ് ബന്‍സാലിന്റെ സ്വപ്ന സമാന സംരംഭക യാത്ര
പൂജ്യത്തില്‍ നിന്ന് 100 കോടിയിലേക്ക്: കാമത്ത് & കാമത്തിന്റെ സ്വപ്നയാത്ര!
ഒരു ചേട്ടനും അനിയനും അവര്‍ സൃഷ്ടിച്ചിരിക്കുന്ന സെറോധ എന്ന പ്രസ്ഥാനവുമാണ് ഇന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത്...
പരാജയങ്ങള്‍ തുടക്കം മാത്രമെന്ന് തെളിയിച്ച് മറ്റൊരു കിടിലന്‍ സ്റ്റാര്‍ട്ടപ്പ്; ക്ലബ്ഹൗസ് പ്രചോദനമാകുന്നത് ഇങ്ങനെ
ക്ലബ്ഹൗസ് വിജയിച്ചത് കടുത്ത തിരിച്ചടികളെ അവസരങ്ങളാക്കിയപ്പോള്. രോഹന് സേത്തും ഭാര്യ ജെന്നിഫറും സുഹൃത്ത് പോളും അവരുടെ...