You Searched For "Elonmusk"
മസ്കിന്റെ എക്സ് രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിരോധിച്ചത് 24 ലക്ഷം അക്കൗണ്ടുകൾ
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നെന്ന് കണ്ടെത്തിയ അക്കൗണ്ടുകളും നിരോധിച്ചു
ടെസ്ല ഇന്ത്യന്‍ നിര്‍മ്മാണഘടകങ്ങൾ വാങ്ങിയേക്കും; ഉന്നതര്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്ക്
ഇറക്കുമതി തീരുവ വലിയ തടസമാണെന്നും തത്കാലത്തേക്കെങ്കിലും തീരുവ കുറയ്ക്കണമെന്നും ടെസ്ല
ഇലോണ്‍ മസ്കിന് വീണ്ടും തിരിച്ചടി; ആസ്തി ഒരു ലക്ഷം കോടി രൂപ ഇടിഞ്ഞു
സ്പേസ് എക്സ്, ടെസ്ല, ട്വിറ്റര്‍ എന്നീ കമ്പനികള്‍ പ്രശ്നത്തിലായിരിക്കുന്ന സമയത്താണ് ആസ്തിയിലെ ഇടിവ്
ട്രൂത്ത് ജി.പി.റ്റി: ഇലോണ്‍ മസ്കിന്റെ സ്വന്തം നിര്‍മിത ബുദ്ധി
ചാറ്റ് ജി.പി.റ്റി, ഗൂഗ്ള്‍ ബോര്‍ഡ്, ജി.പി.റ്റി 4 എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ട്രൂത്ത് ജി.പി.റ്റിയുടെ വരവ്
ട്വിറ്ററിന്റെ കൂട്ടില്‍ കിളി തിരിച്ചെത്തി
പക്ഷിയുടെ ലോഗോയ്ക്ക് പകരം ഒരു നായയുടെ ലോഗോയാണ് മസ്ക് ട്വിറ്ററിന് നല്‍കിയത്
ട്വിറ്ററിന് സമാനമായ സാമൂഹിക മാധ്യമം തുടങ്ങാന്‍ മെറ്റ
പുതിയ സംവിധാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉപയോക്താക്കളെ എത്തിക്കും
പണമില്ല, ട്വിറ്റര്‍ ഡീലില്‍ നിന്ന് മസ്ക് പിന്മാറിയേക്കും
ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ഫണ്ടിംഗ് ചര്‍ച്ചകള്‍ മസ്കും സംഘവും അവസാനിപ്പിച്ചെന്നാണ് വിവരം
വിലപേശലിനുള്ള തയ്യാറെടുപ്പ്: ട്വിറ്ററിനെ അളക്കുന്നതില്‍ മസ്കിന് തെറ്റുപറ്റിയോ..?
ട്വിറ്റര്‍ ഡീലില്‍ നിന്ന് പിന്മാറിയേക്കാമെന്ന മസ്കിന്റെ നിലപാട് പരിഗണിക്കേണ്ടത് ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്
ആദ്യം വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കല്‍, പിന്നീട് പിരിച്ചുവിടല്‍; പുതിയ നയമിറക്കി ഇലോണ്‍ മസ്ക്
പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ചു
ഓഫര്‍ ചെയ്തതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്ററിനെ സ്വന്തമാക്കിയേക്കാം; സൂചന നല്കി ഇലോണ്‍ മസ്ക്
മസ്ക് 54.20 നിരക്കില്‍ വാങ്ങാമെന്ന് പറഞ്ഞ ഓഹരികളുടെ നിലവിലെ വില 37.39 ഡോളറാണ്
ട്വിറ്ററുമായുള്ള ഇടപാട് തല്‍ക്കാലത്തേക്ക് നിര്‍ത്തി ഇലോണ്‍ മസ്ക്; കാരണം ഇതാണ്
മസ്കുമായുള്ള കരാര്‍ ഉറപ്പിക്കുംവരെ നിരവധി അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വന്നതായി ട്വിറ്റര്‍
'സ്വാഭാവികം'; ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് നീക്കുമെന്ന് മസ്ക്
ട്രംപിനെ വിലക്കാന്‍ പാടില്ലായിരുന്നു എന്ന് ജാക്ക് ഡോര്‍സി