ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് സക്കര്‍ബര്‍ഗ്, പണം നല്കി ബ്ലൂടിക്ക് നേടാം
വെബ് പതിപ്പിന് 11.99 ഡോളറും മൊബൈലില്‍ 14.99 ഡോളറും ആണ് മെറ്റ ഈടാക്കുക
ക്രിയേറ്റര്‍ പ്രോഗ്രാം ; റീല്‍സ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം മലയാളത്തില്‍ പഠിപ്പിക്കും
മലയാളത്തില്‍ കണ്ടന്റുകള്‍ ചെയ്യുന്ന ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
ഇന്‍സ്റ്റയിലും താരമായി ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് ഇൻഫ്ലുവന്‍സര്‍ കെയ്റ
ഇന്ത്യയ്ക്ക് കെയ്റ ഒരു പുതിയ അനുഭവം ആണെങ്കിലും മെറ്റാവേഴ്സ് ഇൻഫ്ലുവന്‍സര്‍മാര്‍ ഇന്റര്‍നെറ്റ് ലോകത്തിന് പുതുമയല്ല.
ഫേസ്ബുക്ക് കമ്പനി മെറ്റയുടെ വളര്‍ച്ച ഈ മേഖലയിലൂടെ
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ വളര്‍ച്ച മെറ്റാവേഴ്സിലൂടെ ആയിരിക്കില്ല
ഇൻസ്റ്റാഗ്രാമിലൂടെ പണമുണ്ടാക്കാവുന്ന 6 മാര്‍ഗങ്ങള്‍
5-10K ഫോളോവര്‍മാരുള്ളവര്‍ പോസ്റ്റിന് 5000 രൂപ മുതലും, അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ ഫോളോവര്‍മാരുള്ള ക്രിയേറ്റര്‍മാര്‍...
ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കും നല്‍കുന്നത് 1 ബില്യണ്‍ ഡോളർ; എങ്ങനെ നേടിയെടുക്കാം?
മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ആനുകൂല്യമായി നല്കാന് മാറ്റിവെച്ചിരിക്കുന്നത് 1 ബില്യണ്‍ യുഎസ്...
ക്രിയേറ്റര്‍മാക്ക് നേരിട്ട് പണം കിട്ടും: ഇന്‍സ്റ്റഗ്രാമില്‍ ഇനി കണ്ടന്റുകള്‍ക്ക് സബ്സ്ക്രിപ്ഷന്
ഇന്‍സ്റ്റഗ്രാമിലൂടെ ക്രിയേറ്റര്‍മാക്ക് നേരിട്ട് പണം ലഭിക്കുന്ന രീതിയിലാണ് സംവിധാനം
ഇന്‍സ്റ്റാഗ്രാം വേരിഫിക്കേഷന് വേണോ, വീഡിയോ സെല്‍ഫി വേണമെന്ന് ഇന്‍സ്റ്റാഗ്രാം
സംശയം തോന്നുന്ന ചില അക്കൗണ്ടുകളോടാണ് ആപ്പിന്റെ പുതിയ വേരിഫിക്കേഷന് ടെക്നിക്.
ടിക്ടോക് മുന്നില്‍തന്നെ; ഇന്ത്യക്കാരുടെ ബലത്തില്‍ രണ്ടാമതെത്തി ഇന്‍സ്റ്റഗ്രാം
ആഗോള തലത്തില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് ആപ്പ് മീഷോ ആദ്യ പത്തില്‍ ഇടം നേടി
ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉയോഗിച്ച് നിങ്ങള്‍ക്കും ബിസിനസ് കൂട്ടാം, ഇതാ സാധ്യതകള്‍ ഏറെ
ഇന്ത്യയില്‍ 416 മില്യണ്‍ ഉപയോക്താക്കളാണ് ഓരോമാസവും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. ചെറുകിടക്കാര്‍ക്കും ശ്രദ്ധേയരാകാം,...
ഫേസ്ബുക്ക് കിതക്കുമ്പോള് കുതിപ്പുമായി ഇന്‍സ്റ്റഗ്രാം
രാജ്യത്തെ 203 നഗരങ്ങളിലായി പതിനായിരത്തോളം ആളുകള്‍ക്കിടയിലാണ് യൂഗോവ് മിന്റ് സിപിആര്‍ മില്ലേനിയല്‍ സര്‍വേ നടത്തിയത്
ഫേസ്ബുക്കിന് വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും നഷ്ടമാകുമോ?
എതിരാളികളെ വിലകൊടുത്ത് സ്വന്തമാക്കുന്ന ഫേസ്ബുക്കിന്റെ തന്ത്രങ്ങള്‍ക്കെതിരെ നിയമനടപടിയുമായി യുഎസ് സ്റ്റേറ്റുകള്‍
Begin typing your search above and press return to search.