You Searched For "Zomato"
ഡെലിവറി ബോയിക്ക് മാത്രമല്ല, സൊമാറ്റോയില്‍ ഇനി പാചകക്കാര്‍ക്കും ടിപ്പ്
ടിപ്പ് തുക പൂര്‍ണമായും പാചകക്കാര്‍ക്ക് തന്നെ നല്‍കുമെന്ന് സൊമാറ്റോ
40% വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിച്ച് സൊമാറ്റോ, ഓഹരി 22% വരെ മുന്നേറാം
ഏകീകൃത വരുമാനം 70.9% വര്‍ധിച്ച് 2,416 കോടി രൂപയായി. ലാഭകരമല്ലാത്ത ചെറു ഭക്ഷണശാലകള്‍ സൊമാറ്റോയില്‍ നിന്ന് പുറത്തായി
സൊമാറ്റോ ഒടുവില്‍ ലാഭത്തില്‍, പക്ഷേ സംഗതി ഇതാണ്; ഓഹരികള്‍ കുതിച്ചു
സൊമാറ്റോയുടെ ഓഹരികള്‍ ഇന്ന് എന്‍.എസ്.ഇയില്‍ 13% വരെ ഉയര്‍ന്നു
നിര്‍മിത ബുദ്ധിയുമായി കൈകോര്‍ത്ത് സോമാറ്റോയും
ജനറേറ്റീവ് നിര്‍മിത ബുദ്ധി ഉപയോഗിച്ച മെച്ചപ്പെട്ട സേവനങ്ങൾ നൽകും
നഷ്ടത്തിനിടയിലും സി.ഇ.ഒയ്ക്ക് 143 കോടി രൂപ 'സമ്മാനിച്ച്' സൊമാറ്റോ
എംപ്ലോയി സ്റ്റോക്ക് ഓപ്ഷന് വഴിയാണ് ഓഹരികള്‍ അനുവദിച്ചത്
വിലയിൽ വൻ കുറവ്: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരാളിയോ സര്‍ക്കാരിന്റെ ഒ.എന്‍.ഡി.സി
ഒ.എന്‍.ഡി.സി ഫുഡ് ടെക് പ്ലാറ്റ്ഫോം 2022 സെപ്റ്റംബര്‍ മുതല്‍ നിലവിലുണ്ടെങ്കിലും ഈയിടെയാണ് ജനപ്രീതി നേടാന്‍ തുടങ്ങിയത്
സൊമാറ്റോ ഓഹരിയില്‍ 30 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കാം
ഭക്ഷ്യ വിതരണ ബിസിനസില്‍ സൊമാറ്റോയ്ക്ക് 55 ശതമാനം വിപണി വിഹിതമുണ്ട്
സൊമാറ്റോയുടെ കമ്മീഷന് വര്‍ധനയെ ചെറുക്കാനൊരുങ്ങി റെസ്റ്റോറന്റ് ഉടമകള്‍
ഈ നിരക്ക് ഇതിനകം തന്നെ 5 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്
റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷന് വര്‍ധിപ്പിക്കണമെന്ന് സൊമാറ്റോ
കമ്പനി മൂന്നാം പാദത്തില്‍ വലിയ നഷ്ടം നേരിട്ടു
ഡിസംബര്‍ പാദത്തില്‍ 346 കോടി രൂപയുടെ നഷ്ടവുമായി സൊമാറ്റോ
പരസ്യങ്ങള്‍ക്കും വില്‍പ്പന ചെലവുകള്‍ക്കുമായി 347.9 കോടി രൂപ സൊമാറ്റോ ചെലവഴിച്ചു
2.5 ട്രില്യണ്‍ രൂപ പോയ വഴി; നഷ്ടം നേരിടുന്ന ന്യൂജെന്‍ ഓഹരികള്‍
വിപണി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പോലും ഭൂരിഭാഗം ന്യൂജെന്‍ കമ്പനി നിക്ഷേപകര്‍ക്കും സന്തോഷിക്കാനുള്ള വക ഉണ്ടായില്ല. ...
607 കോടിരൂപയ്ക്ക് സൊമാറ്റോ ഓഹരികള്‍ വാങ്ങി സിംഗപ്പൂര്‍ കമ്പനി
സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണ് ഓഹരികള്‍ വാങ്ങിയത്