You Searched For "adani group"
ലാഭം 50 ശതമാനത്തിലധികം ഉയര്‍ത്തി അദാനിക്കമ്പനികള്‍; ആരോപണങ്ങളുടെ മുനയൊടിഞ്ഞോ?
ലക്ഷ്യമിടുന്നത് ഏഴരലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ്
പേയ്ടിഎമ്മില്‍ നോട്ടമിട്ട് അദാനി; അപ്പര്‍-സര്‍ക്യൂട്ടില്‍ തട്ടി ഓഹരി, കേൾക്കുന്നത് വെറും ഊഹാപോഹമോ?
ഡിജിറ്റല്‍ പേയ്മെന്റ് സേവനരംഗത്തേക്കും അദാനി കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്
കേരളത്തില്‍ സോളാര്‍ വെളിച്ചംവിതറാന് അദാനിക്കമ്പനി; നോട്ടം സംസ്ഥാനത്തിന്റെ വന്‍ സാധ്യതകളില്‍
സോളാര്‍ പാനലുകളുടെ വില്പനയ്ക്കായി കോയമ്പത്തൂരില്‍ വിപുലമായ വെയര്‍ഹൗസ്
രണ്ടാം തരം കല്‍ക്കരി ഒന്നാന്തരം വിലയ്ക്ക് വിറ്റ് കൊള്ളലാഭം, അദാനി ഗ്രൂപ്പിനെതിരെ ബ്രിട്ടീഷ് പത്രം
ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ആയിരക്കണക്കിന് ജനങ്ങളുടെ, പ്രത്യേകിച്ചു കുട്ടികളുടെ, ആരോഗ്യത്തെ ബാധിച്ചു; തമിഴ്നാട്...
അദാനി തിരുവനന്തപുരത്ത് സ്ഥലമെടുക്കുന്നു; ഹോട്ടല്‍, ചില്ലറ വ്യാപാര മേഖലകളില്‍ ചുവടുറപ്പിക്കാന്‍
7 നഗരങ്ങളില്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്
അംബുജ സിമന്റ്സില്‍ ₹8,339 കോടി അധികമായി നിക്ഷേപിച്ച് അദാനി; ഓഹരി പങ്കാളിത്തം 70% കടന്നു
ലക്ഷ്യം ശേഷി വര്‍ധനയും വിതരണശൃംഖല മെച്ചപ്പെടുത്തലും
അമേരിക്കയുടെ കൈക്കൂലി അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്ന് അദാനി
യു.എസ് നീതിന്യായ വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല
1.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ്, 70 ശതമാനവും പുനരുപയോഗ ഊര്‍ജ ബിസിനസുകളില്‍
അമേരിക്കന്‍ അന്വേഷണത്തില്‍ തട്ടി ഓഹരികള്‍ ഇടിവില്‍
അദാനിക്കുമേല്‍ വീണ്ടും ആരോപണ ബോംബ്! 'കൈക്കൂലി'ക്കേസ് അന്വേഷണത്തിന് അമേരിക്ക
അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കിന്ന് കറുത്ത ദിനം, വിപണി മൂല്യത്തില്‍ നിന്ന് ഒഴുകിപ്പോയത് ₹1.25 ലക്ഷം കോടി
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഇടിവ് 13 ശതമാനത്തോളം
എയര്‍പോര്‍ട്ട് സിറ്റിയായി ഉയരാന്‍ തിരുവനന്തപുരം വിമാനത്താവളവും; വന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്
ഏഴ് വിമാനത്താവളങ്ങളുടെ വികസനത്തിനായി 60,000 കോടിയുടെ നിക്ഷേപം
അദാനിയുടെ കടം ₹2 ലക്ഷം കോടിക്ക് മുകളിലേക്ക്; പാതിയിലേറെയും വിദേശകടം
2023ന്റെ തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് കനത്ത തിരിച്ചടി നേരിട്ടിരുന്നു