You Searched For "adani group"
അദാനിക്കുള്ള ഗംഗാ എക്സ്പ്രസ്വേ വായ്പയുടെ പാതി 'മറിച്ചുവില്‍ക്കാന്‍' എസ്.ബി.ഐ
വായ്പ ഏറ്റെടുക്കാന്‍ തയ്യാറായി നിരവധി ബാങ്കുകള്‍
പ്രതീക്ഷിച്ച വില കിട്ടുന്നില്ല; 'വിൽമർ' ഓഹരി വിൽക്കാനുള്ള അദാനിയുടെ നീക്കം പാളുന്നു
അദാനി വില്‍മറിന് ഇന്ത്യയില്‍ 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകളുണ്ട്
അദാനി-ഹിന്‍ഡന്‍ബര്‍ഗ് ഒന്നാം 'വിവാദ' വാര്‍ഷികം; അദാനിക്ക് നഷ്ടം ₹4.61 ലക്ഷം കോടി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ സാമ്രാജ്യത്തെ ചില്ലറയൊന്നുമല്ല...
അദാനി ഗ്രൂപ്പിലെ 7 കമ്പനികളില്‍ ഓഹരി പങ്കാളിത്തം കൂട്ടി ജി.ക്യു.ജി പാര്‍ട്ണേഴ്സ്
ഓഹരി പങ്കാളിത്തത്തില്‍ മാറ്റം വരുത്താതെ എല്‍.ഐ.സി
തോക്കുകളും മിസൈലുകളും നിര്‍മിക്കാന്‍ അദാനി; ഏറ്റവും വലിയ ആയുധ നിര്‍മാണ പ്ലാന്റ് ഉടന്‍
കാണ്‍പൂരില്‍ 1,500 കോടി ചെലവില്‍ 250 ഏക്കറിലുള്ള നിര്‍മാണ ശാല
അദാനി ഗ്രൂപ്പും തമിഴ്നാട്ടിലേക്ക്, ഗ്രീന്‍ എനര്ജിയിലുള്പ്പെടെ വമ്പന്‍ നിക്ഷേപം
നിക്ഷേപം സൃഷ്ടിക്കുക നിരവധി തൊഴിലവസരങ്ങൾ
അദാനിക്കെതിരെ സി.ബി.ഐ വേണ്ടെന്ന് സുപ്രീംകോടതി; അന്വേഷിക്കാന്‍ സെബിക്ക് 3 മാസം കൂടി
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഉയർന്നു
മാധ്യമ ഭീമനാകാന്‍ അദാനി; എന്‍.ഡി.ടിവിക്ക് പിന്നാലെ പുതിയ സ്ഥാപനത്തെ കൂടി സ്വന്തമാക്കി
പുതിയ നീക്കം ഇന്ത്യന്‍ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍
ചെമ്പ് കച്ചവടത്തില്‍ ഒരു കൈ നോക്കാന്‍ അദാനി; പ്ലാന്റ് ഗുജറാത്തിലെ മുന്ദ്രയില്‍
ഇന്ത്യയുടെ ലോഹ ഉല്‍പ്പാദനം 80 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം
കടപ്പത്രങ്ങളിറക്കി 5,250 കോടി രൂപ സമാഹരിക്കാന്‍ അദാനി പോര്‍ട്സ്
അദാനി ഗ്രൂപ്പ് കമ്പനികള്‍ ധനസമാഹരണത്തന് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
'പച്ച' തൊടാന്‍ അദാനി ₹7 ലക്ഷം കോടിയിറക്കുന്നു; ഗുജറാത്തില്‍ വമ്പന്‍ പദ്ധതിയും വരുന്നു
ഇതോടെ അദാനി ഗ്രൂപ്പ് അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഏറ്റവും വലിയ നിക്ഷേപകരായേക്കും
മള്‍ട്ടിബാഗറായി അദാനി ഓഹരികള്‍; നിക്ഷേപത്തിലൂടെ ജി.ക്യു.ജിക്ക് നേട്ടം ₹17,000 കോടി
രണ്ട് ദിവസം കൊണ്ട് ഈ ഓഹരികള്‍ 20 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്കി