You Searched For "adani group"
വിഴിഞ്ഞം തുറമുഖത്തേക്ക് ആഗോള കമ്പനികളെത്തും; ചര്‍ച്ച ഉഷാറാക്കി അദാനി
തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം മുന്നോട്ട്
സമയപരിധി കഴിഞ്ഞിട്ടും അദാനി കേസില്‍ അന്വേഷണ റിപ്പോര്‍ട്ടില്ല, സെബിക്കെതിരെ നടപടി വന്നേക്കും
ഓഹരിയില്‍ കൃത്രിമം ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഒ.സി.ആര്.പി പുറത്തുവിട്ട റിപ്പോര്‍ട്ടും ചര്‍ച്ചയായി
ശ്രീലങ്കയില്‍ അദാനിയുടെ വമ്പന്‍ കാറ്റാടിപ്പാടം; വൈദ്യുതി ഇന്ത്യക്ക്
കരാര്‍ ബംഗ്ലാദേശുമായുള്ളതിന് സമാനം
ഭക്ഷ്യഎണ്ണ കമ്പനി വിറ്റൊഴിയാന്‍ അദാനി; ലക്ഷ്യം മറ്റ് പദ്ധതികള്‍ക്ക് പണം കണ്ടെത്തല്‍
കമ്പനി സെപ്റ്റംബര്‍ പാദത്തില്‍ 131 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി
സിമന്റ് കമ്പനികളെ വാങ്ങാനെടുത്ത കടത്തിന്റെ റീഫിനാന്‍സിംഗിനായി 29,000 കോടി രൂപ സമാഹരിച്ച് അദാനി
മൊത്തത്തിലുള്ള ഉല്‍പ്പാദന ശേഷി 100 എം.ടി.പി.എ ആക്കുകയെന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പ് ഓഗസ്റ്റില്‍ സംഘി സിമന്റ്സിനേയും ...
കല്‍ക്കരി വില പെരുപ്പിച്ച് വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കി; അദാനിക്കെതിരെ പുതിയ ആരോപണം
30 തവണയായി ഏകദേശം 607 കോടി രൂപയാണ് കൂട്ടിക്കാണിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്
അദാനിയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി
ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023ല്‍ സ്വയാര്‍ജിത ധനികരായ വനിതകളില്‍ മുന്നില്‍ സോഹോയുടെ രാധ വെമ്പു
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വരാനിരിക്കുന്ന റിപ്പോര്‍ട്ട് ഗ്രൂപ്പിനെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താനെന്ന് അദാനി
പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്
അദാനി എന്റര്‍പ്രൈസസിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി അബുദബി കമ്പനി
അടുത്തിടെയാണ് ഈ കമ്പനി അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് കമ്പനികളിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ചത്
അദാനി ഗ്രൂപ്പിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ അബുദബി കമ്പനി
ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ഉള്‍പ്പെടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നിന്ന് അദാനി കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ്...
അദാനി ഗ്രൂപ്പില്‍ നിന്ന് വീണ്ടുമൊരു ലിസ്റ്റഡ് കമ്പനി വരുന്നു
അദാനി എയര്‍പോര്‍ട് ഹോള്‍ഡിംഗ്സിനെ രണ്ടു വര്‍ഷത്തിനുള്ളില്‍ വേര്‍പെടുത്തിയേക്കും
അദാനിയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഫ്രഞ്ച് കമ്പനി
ജപ്പാനില്‍ ഗ്രീന്‍ ഹൈഡ്രജന്‍ വില്‍ക്കുന്നതിന് കോവ ഗ്രൂപ്പുമായി സംയുക്ത സംരംഭം