Air India - Page 4
ജുന്‍ജുന്‍വാലയുടെ 'ആകാശ'യ്ക്ക് ഉയര്ന്നുപറക്കാം, പക്ഷെ ടാറ്റയുടെ സ്വന്തം എയര്ഇന്ത്യയോളം എത്തുമോ?
രാകേഷ് ജുന്‍ജുന്‍വാല പിന്തുണയ്ക്കുന്ന എയര്‍ലൈന്‍സ് കമ്പനിക്ക് അടുത്തവര്‍ഷം പകുതിയോടെ പ്രവര്‍ത്തിക്കാന്‍ വ്യോമയാന...
എയര്‍ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റയ്ക്ക് തന്നെ വിജയം; ഔദ്യോഗിക പ്രഖ്യാപനം വന്നു
ഡീല്‍ 18,000 കോടി രൂപയുടേത്.
'എയര്‍ഇന്ത്യ ടാറ്റയ്ക്ക്' എന്നത് ഉറപ്പായിട്ടില്ല! ലേലം ഉറപ്പിച്ചെന്നത് തെറ്റായ വാര്‍ത്തയെന്ന് മന്ത്രാലയം
എയര്‍ഇന്ത്യ ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് ഔദ്യോഗിക വാര്‍ത്തയല്ല, സ്ഥിരീകരിച്ച്...
എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്
അജയ് സിംഗില്‍ നിന്നുള്ള കടുത്ത പോരാട്ടത്തെ മറികടന്ന് ടാറ്റ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കി
എയര്‍ ഇന്ത്യയെ ഏറ്റെടുക്കല്‍: ടാറ്റ ഗ്രൂപ്പിന് സഹായഹസ്തം നീട്ടി എസ്ബിഐ
ഉയര്‍ന്ന റേറ്റിംഗുള്ള ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം നേട്ടമുണ്ടാക്കുമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തല്‍
സുരക്ഷിത യാത്രയ്ക്ക് മാതൃകയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പൂര്‍ണമായും വാക്സിന് സ്വീകരിച്ച ജീവനക്കാരുമായുള്ള ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഡല്‍ഹിയില്‍നിന്ന്...
എയര്‍ ഇന്ത്യ യാത്രികരുടെ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു
ലോകമെമ്പാടുമുള്ള 45 ലക്ഷം യാത്രക്കാരുടെ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്
യു എ ഇ വിലക്കിന് ശേഷം എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് പുനക്രമീകരണം
ഇന്ന് രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം...
ഇന്ത്യയുടെ ആരോഗ്യമേഖല അടുത്ത വര്‍ഷത്തോടെ 372 ബില്യണ്‍ ഡോളറാവും
ആരോഗ്യ പരിപാലന മേഖലയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ള റിപോര്‍ട്ടിലാണ് നീതി ആയോഗിന്റെ ഈ വെളിപ്പെടുത്തല്‍
കോവിഡ്: എയര്‍ ഇന്ത്യയുടെ നഷ്ടം ഇത്ര വലുതോ?
പ്രവര്‍ത്തനാവശ്യങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ
'സ്ത്രീ കരുത്തില്‍ എയര്‍ ഇന്ത്യ'
13,993 കിലോമീറ്റര്‍ ദൂരമുള്ള ലോകത്തിലെ രണ്ട് നഗരങ്ങള്‍ക്കിടയിലാണ് ഈ വിജയപാത
67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ തിരിച്ചു വാങ്ങാന്‍ ടാറ്റ സണ്‍സ്
എയര്‍ ഇന്ത്യയെ വാങ്ങാന്‍ ടാറ്റ സണ്‍സ് താല്‍പ്പര്യപത്രം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്