You Searched For "automobile"
ഓലയുടെ ഡിസംബര്‍ ട്രീറ്റ്, സ്കൂട്ടറിന് 20,000 രൂപ വില കുറച്ചു
ഒപ്പം തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളിലെ കിഴിവുകളും
ആമസോണ്‍ വഴി ഇനി ഹ്യുണ്ടായ് കാറും വാങ്ങാം
പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റും
അഞ്ച് വര്‍ഷത്തിനകം ₹50,000 കോടി നിക്ഷേപിക്കാന്‍ മാരുതി സുസുക്കി
ലക്ഷ്യം ഉല്പാദന ശേഷി ഇരട്ടിപ്പിക്കലും കയറ്റുമതി വര്‍ധനയും
2023ല്‍ ഇന്ത്യയുടെ വൈദ്യുത വാഹന വില്‍പ്പന 10 ലക്ഷം കവിഞ്ഞു
കേരളത്തില്‍ സെപ്തംബര്‍ 20 വരെ 54,518 ഇ.വി രജിസ്ട്രേഷനുകളാണ് നടന്നത്
ഹോണ്ടയുടെ എലിവേറ്റ് എത്തി, കോംപാക്റ്റ് എസ്.യു.വിയില്‍ പോരാട്ടം കടുക്കും
എക്സ്ഷോറൂം വില ₹11 ലക്ഷം മുതല്‍
കുഞ്ഞന്‍ ഇന്നോവ, ഹോണ്ടയുടെ പുതിയ എസ്.യു.വി: അടുത്ത മാസം പുറത്തിറങ്ങുന്ന പുതിയ കാറുകള്‍
അടുത്ത മാസം നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങള്‍
വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കിത് നല്ലകാലം, പുതിയ 20 മോഡലുകള്‍ ഉടന്‍
ബാറ്ററിയുടെ വലിപ്പം കുറച്ചും അധിക ഫീച്ചറുകള്‍ ഒഴിവാക്കിയും വില കുറയ്ക്കാന്‍ കമ്പനികള്‍ ശ്രമിക്കും
ഓട്ടോയ്ക്ക് ശേഷം സര്‍ക്കാരിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ വരുന്നു, വില ₹75,000ന് താഴെ
വൈദ്യുത ഇരുചക്ര നിര്‍മാണ ഫാക്ടറിക്കായി കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് മുംബൈ കമ്പനിയുമായി കൈകോര്‍ത്തു
രണ്ട് ചെറിയ ട്രാക്ടർ മോഡലുകളുമായി സ്വരാജ്
സ്വരാജ് ടാര്‍ഗറ്റ് 630, സ്വരാജ് ടാര്‍ഗറ്റ് 625 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്
ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും കാര്‍ വിപണിയിലേക്ക്; എം.ജി മോട്ടോറിന്റെ ഓഹരികള്‍ ഏറ്റെടുക്കും
സാജന് ജിന്‍ഡാലിന്റെ ഉടമസ്ഥയതിയിലുള്ള കമ്പനി എം.ജി മോട്ടോര്‍ ഇന്ത്യയുടെ 48 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു
ചിപ്പ് ക്ഷാമം മാറുന്നു; മേയിലെ കാര്‍ വില്‍പ്പനയില്‍ 13.54% കുതിപ്പ്
കഴിഞ്ഞമാസം ആകെ ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയത് 18.08 ലക്ഷം വാഹനങ്ങള്‍
മാരുതി സുസുക്കി ആള്‍ട്ടോ ടൂര്‍ എച്ച് 1 എത്തി
വില 4.80 ലക്ഷം മുതൽ; എയർബാഗ്, എ.ബി.എസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍