BSE (Bombay Stock Exchange) - Page 2
അടുത്തയാഴ്ച ഇന്ത്യന്‍ ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുക വെറും മൂന്ന് ദിവസം മാത്രം
ഈ ദിനങ്ങളില്‍ അവധിയെന്ന് അധികൃതര്‍
ഓഹരി വിപണിക്ക് ഇന്ന് 'ശിവരാത്രി' അവധി; വിശ്രമം മൂന്നുനാള്‍, ഈ മാസം മറ്റ് രണ്ട് പൊതു അവധി കൂടി
ഇന്നലെ ഓഹരി സൂചികകള്‍ പുതിയ ഉയരം തൊട്ടിരുന്നു
ലാഭക്കുതിപ്പില്‍ മുന്നില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്; അമേരിക്കയുള്‍പ്പെടെ ആഗോള വമ്പന്മാര് ബഹുദൂരം പിന്നില്‍
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നേട്ടം 21% മാത്രം
നാളെയാണ്... നാളെ! ഓഹരി വിപണിക്ക് പ്രത്യേക വ്യാപാരം; നിബന്ധനകള്‍ ബാധകം
ജനുവരിയില്‍ നടത്താനിരുന്ന പ്രത്യേക വ്യാപാരമാണ് മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയത്
മാര്‍ച്ചിലെ ആദ്യ ശനിയാഴ്ച ഓഹരി വിപണിയില്‍ പ്രത്യേക വ്യാപാരം; ഓഹരി വില്ക്കാന് നിബന്ധനകള്‍
കഴിഞ്ഞമാസം നടത്താനിരുന്ന പ്രത്യേക വ്യാപാരമാണ് മാര്‍ച്ചിലേക്ക് മാറ്റിയത്
ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നാളെ പ്രത്യേക വ്യാപാര സെഷന്; ഓഹരി വില്ക്കാന് നിയന്ത്രണം
അപ്പര്‍-പ്രൈസ് ബ്രാന്‍ഡ് പരിധി 2-5 ശതമാനം
ജനുവരിയിലെ മൂന്നാം ശനിയാഴ്ച പ്രത്യേക വ്യാപാര സെഷന് നടത്താന്‍ ബി.എസ്.ഇയും എന്‍.എസ്.ഇയും
അപ്പര്‍-പ്രൈസ് ബാന്‍ഡ് പരിധി 2-5 ശതമാനമായി നിശ്ചയിച്ചു
ലോകത്തെ ഏറ്റവും 'വിലകൂടിയ' സ്റ്റോക്ക് എക്സ്ചേഞ്ചായി ബോംബെ ഓഹരി വിപണി
ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ഓഹരി വിപണിയാണ് ബി.എസ്.ഇ
ഈ കേരള കമ്പനിയുടെ ഓഹരി ഇന്ന് കുതിച്ചത് 18%; ഒരുമാസത്തെ മുന്നേറ്റം 42%
ഓഹരി 52-ആഴ്ചയിലെ ഉയരത്തില്‍; ജൂണ്‍പാദ പ്രവര്‍ത്തനഫലം ഈയാഴ്ച പുറത്തുവിടും
ഓഹരി വിപണിക്ക് ജൂൺ 28 നു പ്രഖ്യാപിച്ചിരുന്ന അവധി മാറ്റി
എന്‍.എസ്.ഇ, ബി.എസ്.ഇ കലണ്ടര്‍ പ്രകാരം ജൂണ്‍ 28 നായിരുന്നു അവധി രേഖപ്പെടുത്തിയിരുന്നത്. അതാണ് അടുത്ത ദിവസത്തേക്ക്...
എന്‍.എസ്.ഇയുടെ ഓഹരികള്‍ സ്വന്തമാക്കി മലയാളി; നിക്ഷേപമൂല്യം 516 കോടി
സിദ്ധാര്‍ഥ് ബാലചന്ദ്രന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും ഏറ്റവും വലിയ വ്യക്തിഗത ഓഹരി പങ്കാളികളിലൊരാള്‍
2023 ഓഹരി വിപണിയില്‍ തിളങ്ങുന്നത് ആരായിരിക്കും?
2022 ല്‍ സൂചികകളില്‍ മികച്ച പ്രകടനം നടത്തിയത് ബാങ്കിംഗ് ധനകാര്യ സേവന (BFSI) കമ്പനികളാണ്.