You Searched For "Cochin shipyard"
കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരിവില 20% കുതിച്ചു; കരുത്തായത് പുത്തന്‍ ഓര്‍ഡറുകള്‍
വിപണിമൂല്യത്തിലും പുത്തന്‍ നാഴികക്കല്ല്
നേട്ടം തിരിച്ച് പിടിച്ച് വിപണി; കുതിച്ചുയര്‍ന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരികള്‍
സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തില്‍; ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം
ഓഹരികളില്‍ ആലസ്യം, 83ലേക്ക് വീണ് രൂപ; അദാനി ഓഹരികള്‍ ഇടിഞ്ഞു
കുതിച്ച് കൊച്ചിന് ഷിപ്പ്യാര്ഡ്; മുത്തൂറ്റ് ഫിനാന്‍സും ഫാക്ടും 5 ശതമാനത്തിലേറെ നഷ്ടത്തില്‍, ഓഹരി വിപണിക്ക് നാളെ അവധി
കൊച്ചിന് ഷിപ്പ്യാര്ഡിന് ₹99 കോടി ഒന്നാംപാദ ലാഭം; ഇരട്ടി വളര്‍ച്ച
ഓഹരി വിലയില്‍ നഷ്ടം; കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്ര നീക്കം
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം
നിലവില്‍ കൊച്ചിന് ഷിപ്പ്യാര്ഡില് സര്‍ക്കാരിന് 72.86% ഓഹരിയുണ്ട്
ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് മറ്റൊരു റോ-റോ ബോട്ട് കൂടി
യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു റോ-റോ കൂടി വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു
കൊച്ചിന് ഷിപ്പ്യാര്ഡിന് 'ഷെഡ്യൂള്‍-എ' അംഗീകാരം; നവരത്ന പദവിയിലേക്കുള്ള ദൂരം കുറയുന്നു
ഓഹരികളില്‍ നേട്ടം; രണ്ട് വികസന പദ്ധതികളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്
റെക്കോഡ് തുടരുന്നു; നിഫ്റ്റി 19,700ന് മുകളില്‍, 529 പോയിന്റ് കുതിച്ച് സെന്‍സെക്സ്
വാഹനം, റിയല്‍റ്റി ഒഴികെയുള്ളവ മുന്നേറി; കൊച്ചിന് ഷിപ്പ്യാര്ഡ്, കിറ്റെക്സ് ഓഹരികളില്‍ മികച്ച നേട്ടം, ബി.എസ്.ഇയുടെ...
കൊച്ചിന് ഷിപ്പ്യാർഡ്: അര നൂറ്റാണ്ടിന്റെ മികവുമായി കൂടുതല്‍ ഉയരങ്ങളിലേക്ക്
വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉയരങ്ങളിലേക്ക് മുന്നേറാന്‍ കൊച്ചി കപ്പല്‍ശാല
നോവിച്ച് അമേരിക്കന്‍ ഫെഡ്; ഇന്ത്യന്‍ ഓഹരികളില്‍ ഇടിവ്
സെന്‍സെക്സ് 310 പോയിന്റിടിഞ്ഞ് 63,000ന് താഴെയായി; ഹീറോ മോട്ടോകോര്പ്പിനെതിരെ കേന്ദ്ര അന്വേഷണം
കൊച്ചിന് ഷിപ്പ്യാര്ഡ് ഉപകമ്പനിക്ക് 580 കോടി രൂപയുടെ നോര്‍വീജിയന്‍ ഓര്‍ഡര്‍
ആറ് ഡീസല്‍ ഇലക്ട്രിക് ചരക്ക് കപ്പലുകള്‍ക്കുള്ള ഓര്‍ഡറാണ് ഉഡുപ്പി കൊച്ചിന് ഷിപ്പ്യാര്ഡിന് ലഭിച്ചിരിക്കുന്നത്
പണപ്പെരുപ്പക്കണക്കില് കണ്ണുംനട്ട് ഓഹരി; സെന്‍സെക്സിന് 99 പോയിന്റ് നേട്ടം
18,600 കടന്ന് നിഫ്റ്റി; കൊച്ചിന് ഷിപ്പ്യാര്ഡ്, നിറ്റ ജെലാറ്റിന്‍ ഓഹരികളില്‍ മുന്നേറ്റം