You Searched For "crude oil"
യുക്രെയ്നുമായുളള യുദ്ധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് റഷ്യ; യുദ്ധം നീളുന്നത് ഇന്ത്യക്ക് ഗുണമോ?, രാജ്യത്ത് എണ്ണവില താഴുമോ?
റഷ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് വ്യക്തമായ നയമുളളതായി എസ്. ജയശങ്കർ
ക്രൂഡ് ഓയില്‍ വിലയെ പിന്നോട്ടടിക്കുന്നത് ചൈനീസ് ഇ-പ്രേമം? പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒതുങ്ങിയാല്‍ ഇനിയും താഴും?
ചൈനയുടെ എണ്ണ ഇറക്കുമതി ഡേറ്റ എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശങ്ക പകരുന്നതാണ്
ഇന്ധന വില ഉടനെ കൂട്ടുമോ? എണ്ണ കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവ്
വില കൂട്ടാന്‍ എണ്ണക്കമ്പനികളുടെ സമ്മര്‍ദം ഫലംകാണുമോ?
ഭാരത് പെട്രോളിയം സ്വകാര്യവല്കരണം ഇപ്പോള്‍ പരിഗണനയിലില്ല: പെട്രോളിയം മന്ത്രി
ക്രൂഡ് ഓയില്‍ വില 80 ഡോളറില്‍ താഴെയായാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്തും
ഡിസ്കൗണ്ട് കമ്മിയായി; എന്നിട്ടും ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണ ഒഴുക്കില്‍ കുറവില്ല
സൗദി എണ്ണയുടെ ഇറക്കുമതിയില്‍ ഇടിവ്
വീണ്ടും ബമ്പര്‍ ഓഹരി വില്പനയ്ക്ക് സൗദിയുടെ എണ്ണക്കമ്പനി അറാംകോ; ഓഹരിവില ഇപ്പോഴും നഷ്ടത്തില്‍
ലോകത്തെ ഏറ്റവും വമ്പന്‍ ഐ.പി.ഒ നടത്തിയ കമ്പനിയെന്ന നേട്ടം സൗദി അറാംകോയുടെ പേരിലാണ്
ഇന്ത്യക്കുള്ള ഡിസ്കൗണ്ട് വെട്ടി പാതിയാക്കി റഷ്യ; എണ്ണ വാങ്ങാന്‍ ഇനി വേണം കൂടുതല്‍ കാശ്
വലിയ പുരോഗതിയില്ലാതെ ഇന്ത്യയിലെ ക്രൂഡോയില്‍ ഉത്പാദനം
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരായി ചൈന
റഷ്യ വിലയിൽ കാര്യമായ ഇളവുകളോടെയാണ് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത്
ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വീണ്ടും കുതിപ്പ്; ചൈനയിലേക്കുള്ള ഒഴുക്ക് കുറയുന്നു
റഷ്യന്‍ എണ്ണ വാങ്ങാന്‍ മത്സരിച്ച് റിലയന്‍സും നയാരയും; സൗദി, ഇറാക്ക്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു
റഷ്യയുടെ ഡിസ്കൗണ്ട് എണ്ണ തുണച്ചു; ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍ച്ചെലവില്‍ വന്‍ കുറവ്
വെനസ്വേലന്‍ എണ്ണയ്ക്ക് പൂട്ടിടാന്‍ അമേരിക്ക; ഇറാനെതിരെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്
യുദ്ധക്കെടുതിയില്‍ കത്തിക്കയറുമോ സ്വര്‍ണവും എണ്ണയും? സാമ്പത്തിക വിദഗ്ധരുടെ പ്രവചനം ഇങ്ങനെ
രാജ്യാന്തര സ്വർണവില 3,000 ഡോളറിലേക്കോ?
ക്രൂഡ് ഓയില്‍ 'പൊള്ളിക്കും', ജൂണില്‍ രാജ്യത്ത് ഇന്ധനവില കുതിക്കും? ആശങ്ക ഇന്ത്യയ്ക്ക്
തിരഞ്ഞെടുപ്പിന് ശേഷം വലിയ തോതില്‍ വിലകൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും