You Searched For "crude oil"
ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യൻ റുപ്പിക്ക് ആവശ്യക്കാരില്ലെന്ന് കേന്ദ്രം, എല്ലാവർക്കും ഡോളർ മതി!
നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് കുത്തനെ കുറഞ്ഞിട്ടുണ്ട്
നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം വിഹിതം കുറഞ്ഞു
ഒടുവില്‍, വെനസ്വേലയുടെ എണ്ണ വാങ്ങാന്‍ ബി.പി.സി.എല്ലും
ഉപരോധം നീക്കിയതിന് ശേഷം വെനസ്വേലന്‍ എണ്ണയ്ക്കായി വിവിധ ഇന്ത്യന്‍ കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്
ഇന്ത്യയിലേക്ക് ഒഴുകി റഷ്യന്‍ എണ്ണ; സൗദിയുടെ എണ്ണയ്ക്ക് ഡിമാന്‍ഡില്ല
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ
റഷ്യയേക്കാള്‍ ഡിസ്കൗണ്ടില്‍ എണ്ണ തരാമെന്ന് ഇറാന്; വേണ്ടെന്ന് ഇന്ത്യ
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക്കിന്റെ വിഹിതം ഉയര്‍ന്നു
ഡിസ്കൗണ്ടില്‍ റഷ്യയെ കടത്തിവെട്ടും; ഇന്ത്യയിലേക്ക് ഒഴുകാന്‍ വെനസ്വേല എണ്ണ
വെനസ്വേലന്‍ ക്രൂഡോയിലിനുള്ള വിലക്ക് അമേരിക്ക നീക്കിയത് മുതലാക്കാന്‍ ഇന്ത്യ
എണ്ണ ഇറക്കുമതിയില്‍ വന്‍ ലാഭം കൊയ്ത് ഇന്ത്യ; റഷ്യയുടെ ഓഫര്‍ നേട്ടമായി
രാജ്യാന്തര ക്രൂഡോയില്‍ വിലയിലും ഇടിവ്
ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണയുടെ ഒഴുക്ക് സൗദിയേക്കാള്‍ 15 ഡോളര്‍ കുറവില്‍
റഷ്യന്‍ ക്രൂഡോയിലിന് കഴിഞ്ഞമാസം വില വന്‍തോതില്‍ കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍
കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍, ഗ്യാസ് സാന്നിധ്യം? പര്യവേക്ഷണത്തിന് ഒ.എന്‍.ജി.സി വരുന്നു
നേരത്തെയും പര്യവേക്ഷണങ്ങള്‍ നടത്തിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല
റഷ്യയ്ക്ക് പിന്നാലെ ഇന്ത്യക്ക് ഡിസ്കൗണ്ട് എണ്ണയുമായി വെനസ്വേലയും
വെനസ്വേലയുടെ എണ്ണയ്ക്കുള്ള വിലക്ക് നീക്കി അമേരിക്ക
ഉത്പാദനം കുറച്ച് റഷ്യയും സൗദിയും; ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി ഇടിഞ്ഞു
ഇറാക്കിന്റെ എണ്ണ അധികമായി വാങ്ങി ഇന്ത്യന്‍ കമ്പനികള്‍
ക്രൂഡോയില്‍ വേണോ? യുവാന്‍ തരണമെന്ന് റഷ്യ; പറ്റില്ലെന്ന് ഇന്ത്യ
ഇന്ത്യന്‍ റുപ്പി വേണ്ടെന്ന് നേരത്തേ റഷ്യ നിലപാടെടുത്തിരുന്നു