You Searched For "crude oil"
യുവാനിലുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി; വിയോജിപ്പോടെ കേന്ദ്രം
യുവാനില്‍ പണമിടപാട് ആരംഭിച്ചെങ്കിലും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഡോളറും ദിര്‍ഹവുമാണ്
ക്രൂഡോയില്‍ വില 90 ഡോളര്‍ കടന്നു; ഇന്ത്യക്കുള്ള ഡിസ്കൗണ്ട് ഇരട്ടിയാക്കി റഷ്യ
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ കൂട്ടി, ഇടപാട് ഡോളറിലും ദിര്‍ഹത്തിലും; യുവാന്‍ ഒഴിവാക്കി
ഇസ്രായേല്‍ യുദ്ധം: ഹോര്‍മൂസിനുമേല്‍ കരിനിഴല്‍; എണ്ണവില കൂടുന്നു
യുദ്ധം മുറുകുന്നത് ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയേയും ബാധിച്ചേക്കും
പെട്രോളിയം ക്രൂഡിന്റെ വിന്ഡ്ഫാള് ടാക്സ് വര്‍ധിപ്പിച്ച് കേന്ദ്രം
ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ നികുതി കുറച്ചു
മലക്കംമറിഞ്ഞ് സൗദിയും റഷ്യയും: എണ്ണവില താഴേക്ക്
കഴിഞ്ഞദിവസം ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിനടുത്ത് എത്തിയിരുന്നു
ക്രൂഡോയില്‍ കുതിപ്പില്‍ ഇടിഞ്ഞ് നിഫ്റ്റിയും സെന്‍സെക്സും; ബി.എസ്.ഇക്ക് നഷ്ടം ₹2.95 ലക്ഷം കോടി
ഐ.ടി, ഓട്ടോ, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ വന്‍ വീഴ്ച; പണപ്പെരുപ്പഭീതി വീണ്ടും ശക്തം
റഷ്യന്‍ എണ്ണ ഇന്ത്യക്ക് കിട്ടുന്നത് യൂറോപ്പിന്റെ 'ലക്ഷ്മണരേഖ' ലംഘിച്ച്
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവാണ്
ക്രൂഡോയില്‍: ഇന്ത്യക്കുള്ള ഡിസ്കൗണ്ട് വീണ്ടും കൂട്ടി റഷ്യ
അടുത്തിടെ സൗദി അറേബ്യയും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചിരുന്നു
ഇന്ത്യ റഷ്യന്‍ എണ്ണയ്ക്ക് പിന്നാലെ പാഞ്ഞതോടെ ഇറക്കുമതി തുക വെട്ടിക്കുറച്ച് സൗദി
യഥാര്‍ത്ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക തുകയാണ് വെട്ടിക്കുറച്ചത്
ഇന്ത്യക്കുള്ള റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ ഇടിവ്; ഡിസ്കൗണ്ടും കുറഞ്ഞു
ഉത്പാദനവും കുറച്ച് റഷ്യ; ചൈനയിലേക്കുള്ള കയറ്റുമതിയും താഴേക്ക്
റഷ്യന്‍ ഇന്ധന ഇറക്കുമതിയില്‍ ഇടിവ്, സൗദി അറേബ്യയ്ക്ക് നേട്ടം
ജൂലൈയിലെ 42 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 34 ശതമാനമായി ചുരുങ്ങി
ഡിസ്കൗണ്ട് കുറഞ്ഞു; പക്ഷേ എണ്ണ ഇറക്കുമതി പാതിയോളം റഷ്യയില്‍ നിന്ന് തന്നെ
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയിലും ഉണര്‍വ്