Elon Musk - Page 4
ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക്
നീക്കം ഭാരതി ഗ്രൂപ്പിന്റെ വണ്‍വെബ്, ആമസോണിന്റെയും റിലയന്‍സ് ജിയോയുടെയും സാറ്റ്കോം വിഭാഗം എന്നിവയ്ക്ക് ഭീഷണി
'ത്രെഡ്സി'നെതിരെ കോപ്പിയടി ആരോപണവുമായി ഇലോണ്‍ മസ്ക്
ആദ്യ ദിനം തന്നെ 3 കോടി ഉപയോക്താക്കളുമായി ത്രെഡ്സ്
ട്വിറ്ററിന് 'ആപ്പു'മായി ത്രെഡ്സ്; 7 മണിക്കൂറില്‍ ഒരു കോടി വരിക്കാര്‍
ആപ്പ് ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്
പ്രായം 14, ജോലി 'സ്പേസ് എക്സ്' എന്‍ജിനീയര്‍!
കൈറന്‍ ക്വാസി എന്ന അത്ഭുത ബാലനാണ് കഠിനവും കൗതുകകരമായതുമായ സ്പേസ് എക്സിന്റെ ഇന്റര്‍വ്യൂ മറികടന്ന് ജോലി നേടിയത്
ഇന്ത്യയില്‍ അസംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ല
നിലവില്‍ ടെസ്ലയുടെ ആഗോള ഉല്‍പ്പാദനത്തിന്റെ പകുതിയിലധികവും ചൈനയിലാണ്
ഇലോണ്‍ മസ്ക് വീണ്ടും ലോകത്തിലെ ഏറ്റവും സമ്പന്നന്, പക്ഷേ ട്വിറ്റര്‍ അവതാളത്തില്‍
ബെര്‍ണാഡ് അര്‍നോയെ മറികടന്നാണ് ഈ നേട്ടം
ട്വിറ്ററിന് പുതിയ സി.ഇ.ഒ; ഇലോണ്‍ മസ്കിന് ഇനി മറ്റൊരു റോള്‍
പുതിയ സി.ഇ.ഒ ലിന്‍ഡ യാക്കറിനോ എന്ന് സൂചന
ട്വിറ്ററില്‍ വോയ്സ്, വീഡിയോ കോൾ സൗകര്യങ്ങൾ ഉടനെന്ന് ഇലോണ്‍ മസ്ക്
ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ ട്വിറ്റർ വഴി കോൾ ചെയ്യാം
വിക്ഷേപിച്ച് മൂന്ന് മിനിറ്റിനകം പൊട്ടിത്തെറിച്ച് മസ്കിന്റെ റോക്കറ്റ്
സ്പേസ്ഷിപ്പിനെ ഭൂമിയ്ക്ക് മീതെ 150 മൈല്‍ ഉയരത്തിലെത്തിക്കുക എന്നതായിരുന്നു വിക്ഷേപണ ലക്ഷ്യം
മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോണ്‍ മസ്ക്
മൈക്രോസോഫ്റ്റിന്റെ പരസ്യ വിതരണ സംവിധാനത്തില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ ഭീഷണി
കിളി പറന്നു; ട്വിറ്ററിന്റെ കൂട്ടില്‍ ഇനി ജാപ്പനീസ് നായ
ട്രോള്‍ ചിത്രമായ 'ഡോഷ്' ആണ് പുതിയ ലോഗോ
മസ്കിന് വീണ്ടും തലവേദന; മൂന്ന് ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ടെസ്ല
2016-നും 2023-നും ഇടയില്‍ പുറത്തിറക്കിയ വാഹനങ്ങളുടെ ഒരു ശ്രേണിയാണ് തിരിച്ചുവിളിക്കുന്നത്.