Facebook - Page 4
ഫേസ്ബുക്കും വാട്സ്ആപ്പും ഇരുട്ടിലായപ്പോള്‍ നേട്ടമുണ്ടാക്കിയത് ഈ ആപ്പ്, പുതുതായി ലഭിച്ചത് 70 ലക്ഷം ഉപഭോക്താക്കള്‍
മാര്‍ക് സക്കര്‍ബര്‍ഗിന് 7 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായപ്പോഴാണ് മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ നേട്ടമുണ്ടാക്കിയത്
ഫെയ്സ്ബുക്കില്‍ വ്യാജന്മാരുടെ വിളയാട്ടം; കരുതിയിരിക്കാന്‍ വിദഗ്ധര്‍ പറയുന്ന വഴികളിതാ!
ഫേസ്ബുക്കിനെ അറിയിച്ച് ഡിലീറ്റ് ചെയ്യാനും കഴിയും
വായ്പ നല്കാന് ഇനി ഫേസ്ബുക്കും ആമസോണും ഗൂഗ്ളും
രാജ്യത്തെ ചെറുകിട വായ്പാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സേവനം നല്‍കുക
ഇന്ത്യയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി ഫെയ്സ്ബുക്ക്
9000 കോടി രൂപയാണ് ഫെയ്സ്ബുക്ക് കഴിഞ്ഞ വര്‍ഷം മാത്രം നേടിയത്. വായിക്കാം.
ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉയോഗിച്ച് നിങ്ങള്‍ക്കും ബിസിനസ് കൂട്ടാം, ഇതാ സാധ്യതകള്‍ ഏറെ
ഇന്ത്യയില്‍ 416 മില്യണ്‍ ഉപയോക്താക്കളാണ് ഓരോമാസവും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. ചെറുകിടക്കാര്‍ക്കും ശ്രദ്ധേയരാകാം,...
ഫെയ്സ്ബുക്ക് ഒരു മികച്ച 'സ്റ്റോക്ക് പിക്ക്' ആണെന്ന് മോര്ഗന് സ്റ്റാന്‍ലി; കാരണമിതാണ്
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഫെയ്സ്ബുക്ക് മികച്ച ഒരു നിക്ഷേപ ഓപ്ഷനെന്ന് മോര്ഗന് സ്റ്റാന്‍ലി.
മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്ത്!
സത്യ നദെല്ലയും ശന്തനു നാരായണും പട്ടികയില്‍
രാഷ്ട്രീയക്കാര്‍ക്ക് നല്കുന്ന പ്രത്യേക പരിഗണന നിര്‍ത്തിയതായി ഫെയ്സ്ബുക്ക്
ട്രംപിനെ വിലക്കിയതിനുശേഷമാണ് പുതിയ തീരുമാനവുമായി ഫെയ്സ്ബുക്ക് എത്തിയത്.
ഫെയ്സ്ബുക്കും വാട്സാപ്പും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകില്ല? വാര്‍ത്തകളിലെ വാസ്തവമെന്താണ്
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫെയ്സ്ബുക്കിനും ട്വിറ്ററിനും മെയ് 26 മുതല്‍ ഇന്ത്യയില്‍...
ഇന്ത്യയില്‍ നിന്ന് റിന്യുവബ്ള്‍ എനര്‍ജി വാങ്ങാന്‍ സോഷ്യല്‍മീഡിയ വമ്പന്‍
റിന്യുവബ്ള്‍ എനര്‍ജി വാങ്ങുന്നതിന് ഒരു കമ്പനിയുമായി ഫെയ്സ്ബുക്ക് ഒപ്പുവെച്ചു
53 കോടി ഫേസ്ബുക്ക് യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു
61 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഹാക്കര്‍ ഫോറങ്ങളില്‍ വില്പനക്കെത്തി. പഴയ സംഭവമെന്ന ഫേസ്ബുക്ക് വാദം പൊളിയുന്നു.
ലോകത്തിലെ മൊത്തം പരസ്യചെലവിന്റെ പകുതിയും സ്വന്തമാക്കുന്നത് ഈ മൂന്ന് ടെക് ഭീമന്മാര്!
പരസ്യവിപണി കൈയ്യടക്കി ഗൂഗിള്‍- ഫേസ്ബുക്ക്- ആമസോണ്‍ ത്രയങ്ങള്‍. ടിവി-പത്ര പരസ്യങ്ങള്‍ക്ക് വിപണി വിഹിതം കുത്തനെ കുറഞ്ഞു