You Searched For "FPI"
വിദേശ നിക്ഷേപകര്‍ക്ക് ഇഷ്ടം ഇന്ത്യയെ; ചൈനയ്ക്കും തായ്വാനും വന്‍ തിരിച്ചടി
ഓഗസ്റ്റില്‍ ഏറ്റവുമധികം വിദേശ നിക്ഷേപമെത്തിയ ഏഷ്യന്‍ വികസ്വര രാജ്യം ഇന്ത്യ
₹1.5 ലക്ഷം കോടി: വിദേശ നിക്ഷേപം നേടുന്നതില്‍ ലോകത്ത് ഒന്നാമത് ഇന്ത്യ
രണ്ടാംസ്ഥാനത്ത് തായ്വാന്; നേട്ടം കുറിച്ച് സ്മോള്‍ക്യാപ്പ് ഫണ്ടുകള്‍
വിദേശ നിക്ഷേപം ആദ്യ പാദത്തില്‍ ഒരു ലക്ഷം കോടി കവിഞ്ഞു
കഴിഞ്ഞ ഒമ്പത് ത്രൈമാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം
വിദേശ നിക്ഷേപകർ ഐടിയെ തഴയുന്നു, പ്രിയം എഫ്. എം. സി. ജി
2022 -23 ല്‍ ബിഎസ്ഇ എഫ്എംസിജി സൂചിക 23.64 ശതമാനം ഉയര്‍ന്നു, അറ്റ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം 15,561 കോടി രൂപ
ആദ്യം പിന്‍വലിഞ്ഞ്, പിന്നെ തിരികെയെത്തി വിദേശ നിക്ഷേപകര്‍
2022 ന്റെ ആദ്യ പകുതിയില്‍ വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ അവര്‍...
നവംബറില്‍ ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയത് 30,385 കോടി രൂപ വിദേശ നിക്ഷേപം
ഒക്ടോബര്‍ 2021 മുതല്‍ ജൂണ്‍ 2022 വരെ വിദേശ നിക്ഷേപകര്‍ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ഒക്ടോബറിൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ ആകർഷിച്ച മേഖലകൾ അറിയാം
നിർമാണ സാമഗ്രികൾ, വൈദ്യുതി , മൂലധന ഉൽപ്പന്നങ്ങൾ, ആരോഗ്യ പരിരക്ഷ എന്നിവയിലാണ് കൂടുതൽ നിക്ഷേപം നടത്തിയത്
ആഭ്യന്തര നിക്ഷേപകരുടെ വിഹിതം ഉയരുന്നു, ആദ്യപാദത്തില്‍ വിദേശ നിക്ഷേപം 10 വര്‍ഷത്തെ താഴ്ന്ന നിലയില്‍
19.2 ശതമാനം ആണ് വിദേശ നിക്ഷേപകരുടെ വിഹിതം
വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഓഹരിയിലേക്ക് തിരിച്ചെത്തുന്നു
ജൂണിൽ 50,145 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ജൂലൈയിൽ അറ്റ നിക്ഷേപം 1100 കോടി രൂപയായി
വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്ക് ഉൽപ്പന്ന അവധി വ്യാപാരം നടത്താൻ അനുമതി
കാർഷിക ഉൽപ്പന്നങ്ങൾ ഒഴികെ എക്സ് ചേഞ്ചിൽ വ്യാപാരം നടത്തുന്ന ഉൽപ്പന്നങ്ങളിൽ ഇടപാടുകൾ നടത്താം.
ഓഹരികള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍; കൂടുതല്‍ ആഘാതം ഐടി കമ്പനികള്‍ക്ക്, ഇനിയും തുടരുമോ?
കഴിഞ്ഞമാസം മാത്രം വിദേശ നിക്ഷേപകര്‍ 5.15 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്
മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ലക്ഷം കോടിയിലേറെ രൂപ
മാര്‍ച്ചില്‍ മാത്രം അരലക്ഷം കോടി രൂപയോളം പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്