Hospital
കേരളത്തിലെ എല്ലാ ജില്ലകളിലും കിംസ് ആശുപത്രി, 3000 കിടക്കകള്‍
എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കിംസ്
ശ്വാസകോശ രോഗവിദഗ്ദ്ധരുടെ ദേശീയ സമ്മേളനം വെള്ളിയാഴ്ച കൊച്ചിയില്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് 25ന് വൈകുന്നേരം ആറിന് ഉദ്ഘാടനം നിര്‍വഹിക്കും
വരുന്നു, മികച്ച ചികിത്സയ്ക്ക് കനത്ത വില
നിലവില്‍ 10,013 കിടക്കകളുള്ള അപ്പോളോ ഹോസ്പിറ്റല്‍സാണ് രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശ്യംഖല
അത്യാധുനിക തേര്‍ഡ് ജനറേഷന് സര്‍ജറി റോബോട്ട് ലൂര്‍ദ് ആശുപത്രിയില്‍
ബോണ്‍മാരോ തുറക്കാതെ ശസ്ത്രക്രിയ ചെയ്യുന്നതിനാല്‍ അപകടസാധ്യത കുറവായിരിക്കും
ചികിത്സകള്‍ക്ക് കേന്ദ്രം ഏകീകൃത നിരക്ക് വേഗത്തില്‍ നിശ്ചയിക്കണം: സുപ്രീം കോടതി; ഹെല്‍ത്ത്കെയര്‍ ഓഹരികളില്‍ ഇടിവ്
ഈ സംവിധാനത്തില്‍ 30 കോടിയിലധികം വരുന്ന എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കും ക്യാഷ്ലെസ് സൗകര്യങ്ങള്‍ നല്കാന്...
ചാരിറ്റബ്ള്‍ ആശുപത്രികള്‍ നിലനില്ക്കാന് നിരക്ക് ഉയര്‍ത്തണോ?
ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കൊപ്പം ചികിത്സ നല്കാന് ചാരിറ്റബ്ള്‍ ആശുപത്രികള്‍ എന്ത് ചെയ്യണം
ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാകാന്‍ ആസ്റ്റര്‍; ₹850 കോടി മൂലധനച്ചെലവ് നടത്തും
ആശുപത്രികളോട് അനുബന്ധിച്ച് ഫാര്‍മസികളും ലാബുകളും സ്ഥാപിക്കും
അത്യാധുനിക കാന്‍സര്‍ ചികിത്സാ കേന്ദ്രം തുറന്ന് മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രി
കേരളത്തിലെ ആദ്യ മിഷന് ആശുപത്രിയാണ് മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ്
ഇ-ഹെല്‍ത്ത് സംവിധാനം 120 ആരോഗ്യ സ്ഥാപനങ്ങളില്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍
594 ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്
കിംസ് ആശുപത്രി വാങ്ങാന്‍ അമേരിക്കന്‍ കമ്പനി; ഇടപാട് 4,000 കോടി മൂല്യം വിലയിരുത്തി
സംസ്ഥാനത്ത് കിംസ് ഹെല്‍ത്ത്കെയറിന് തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി നാല്...
മികച്ച മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിനുളള പുരസ്കാരം രാജഗിരിക്ക്
രോഗനിര്‍ണയം, പ്രതിരോധം, ചികിത്സ എന്നീ മേഖലകളില്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍...
വമ്പന്മാര് തിരിച്ചുവരവിന്റെ പാതയില്‍, അടച്ചു പൂട്ടലിന്റെ വക്കില്‍ ചെറുകിട ആശുപത്രികള്‍
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നത് വലിയ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള ജനങ്ങളുടെ ശേഷിയെ ഉയര്‍ത്തി