You Searched For "indian railway"
റെയില്‍വേയില്‍ 1,000ത്തിലേറെ അവസരങ്ങള്‍; പത്താംക്ലാസുകാര്‍ക്കും അപേക്ഷിക്കാം
കുറഞ്ഞ സ്റ്റൈപ്പന്റ് 6,000 രൂപ, രണ്ടാംവര്‍ഷം മുതല്‍ 10 ശതമാനം വര്‍ധന
വന്ദേഭാരത് 'കവച്' പരീക്ഷയും പാസായി; ഇനി വേഗം 160 കി.മി വരെ ആവാം, പക്ഷെ കേരളത്തില്‍ പറ്റില്ല
പരീക്ഷണയോട്ടത്തില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ട്രെയിന്‍ റെഡ് സിഗ്നല്‍ കണ്ടപ്പോള്‍ ഓട്ടോമാറ്റിക്കായി നിന്നു
പാലക്കാട് റെയില്‍വേ ഡിവിഷന് കേരളത്തിന് നഷ്ടപ്പെടുമോ; അതോ തമിഴ്നാടും കര്‍ണാടകയും കൊണ്ടുപോകുമോ?
പാലക്കാട് ഡിവിഷന് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഡിവിഷനുകളില്‍ ഒന്നാണ്
റെയില്‍വേ വികസനം: അശ്വിനി വൈഷ്ണവിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ
കഴിഞ്ഞ വര്‍ഷം മാത്രം 5,500 കിലോമീറ്റര്‍ പുതിയ ട്രാക്ക് പണിതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം
വെറും 20 രൂപയ്ക്ക് പ്ലാറ്റ്ഫോമില്‍ ഭക്ഷണം നല്കാന് റെയില്‍വേ; കൂടുതല്‍ സ്റ്റേഷനുകളില്‍ ആദായ ഭക്ഷണകേന്ദ്രങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയും ഐ.ആര്.സി.ടി.സിയും ചേര്‍ന്നാണ് സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്നത്
വന്ദേഭാരതില്‍ കുടിവെള്ളം 'വെട്ടിക്കുറച്ചു' റെയില്‍വേ; നീക്കത്തിന് കാരണമിതാണ്!
ഈ നീക്കത്തിലൂടെ കുടിവെള്ളം പാഴാകുന്നത് കുറയ്ക്കാമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ
പൂര്‍ത്തിയായത് 290 കിലോമീറ്റര്‍, 12 സ്റ്റേഷനുകള്‍; ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മാണം അതിവേഗത്തില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
7 കിലോമീറ്റര്‍ ദൂരം കടലിന് അടിയിലൂടെയാണ് പോകുന്നത്
കേരളത്തിന് 14 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; സമയവും ഷെഡ്യൂളും പ്രഖ്യാപിച്ചു
ജൂണ്‍ 30 വരെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക
വന്ദേഭാരത് മാതൃകയില്‍ ഇന്ത്യക്ക് സ്വന്തം ബുള്ളറ്റ് ട്രെയിന്‍; ഇനി ചീറിപ്പായാം
ജപ്പാന് സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന ട്രെയിനിന് 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും
സിനിമ തിയേറ്റര്‍ പോലെ ഇനി റെയില്‍വേയും! ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യാം, പരിഷ്കാരം വരുന്നൂ
യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് പച്ചക്കൊടി വീശാന്‍ റെയില്‍വേ
ട്രെയിന്‍ യാത്ര ഇനി സിംപിള്‍, 'സൂപ്പര്‍ ആപ്പ്' റെഡി; യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്
പുതിയ ആപ്പില്‍ ലഭിക്കുന്ന പ്രധാന സേവനങ്ങളിലൊന്ന് ഏറ്റവും വേഗത്തിലുള്ള ടിക്കറ്റ് റീഫണ്ടിംഗ് ആണെന്നാണ് സൂചന
പിഴ വരുമാനത്തില്‍ 'ഞെട്ടിച്ച്' സെന്‍ട്രല്‍ റെയില്‍വേ; പിരിച്ചെടുത്തത് പ്രതീക്ഷിച്ചതിലും ഏറെ
വരുമാനത്തിന്റെ ഒരു വിഹിതം റെയില്‍വേ കണ്ടെത്തുന്നത് ഫൈന്‍ ഇനത്തില്‍