You Searched For "indian railway"
മലയാളികള്‍ക്ക് ആശ്വാസം; എറണാകുളം- ബംഗളൂരു വന്ദേഭാരത് സ്പെഷ്യല്‍ സ്ഥിരമാക്കുമോ?; സമയവും സ്റ്റോപ്പുകളും അറിയൂ
ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും സര്‍വീസ്
തിരക്കു കുറക്കാൻ തുടങ്ങിയ ഈ ട്രെയിനിന് തിരക്കേറിയ ദിവസങ്ങളിൽ മുടക്കം!
ശനി, ഞായർ, തിങ്കൾ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നില്ല
ട്രെയിനിലും വരുന്നു, ബ്ലാക്ക് ബോക്സ്; അപകട കാരണം കണ്ടെത്താൻ സഹായം
ബ്ലാക്ക് ബോക്സ് ഘടിപ്പിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ഒരുങ്ങി റെയില്‍വേ
വയനാട് ഒരു നഗരമാവും; സർവേ പിന്നിട്ട് നിലമ്പൂർ- നഞ്ചങ്കോട് പാത പുതിയ പ്രതീക്ഷകളിൽ
എറണാകുളം-ബംഗളൂരു യാത്ര ഏഴ് മണിക്കൂറായി ചുരുങ്ങും
സ്വര്‍ഗം ഭൂമിയെ തൊടുന്നത് കാണാന്‍ പോകാം: ദേവഭൂമിയിലേക്ക് യാത്രയൊരുക്കി ഇന്ത്യന്‍ റെയില്‍വേ
കൊച്ചുവേളിയില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്
കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍ നേരത്തെയെത്താം, ഈ റൂട്ടില്‍ ഇരട്ടപ്പാതയുടെ സാധ്യത തേടി റെയില്‍വേ
വിഴിഞ്ഞം-കൊച്ചി-മംഗളൂരു റൂട്ടില്‍ ചരക്കുഗതാഗതവും വേഗത്തിലാകും
എറണാകുളം-ബംഗളൂരു വന്ദേഭാരത് ഓണക്കാലത്ത് ഓടിത്തുടങ്ങും, പ്രതീക്ഷ നല്കി റെയില്‍വേ
കൊല്ലത്ത് കിടന്ന റേക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോയി
50 അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിൽ എത്തിക്കാൻ റെയിൽവേ
2,500 പുതിയ ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകളുടെ നിർമ്മാണവും തുടങ്ങി
കേരളത്തില്‍ ഓടുന്ന ഈ ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നു; വിശദാംശങ്ങള്‍ അറിയാം
ജൂലൈ മുഴുവന്‍ നടപ്പിലാക്കുന്ന ക്രമീകരണമാണ് റെയില്‍വേ വരുത്തിയിരിക്കുന്നത്
18 കോടി യാത്രക്കാരെ അധികം കയറ്റാന്‍ ലക്ഷ്യമിട്ട് റെയില്‍വേ, യാത്രാ ദുരിതം കുറയുമോ?
എ.സി കോച്ചുകള്‍ ജനറല്‍ ടിക്കറ്റെടുത്തവര്‍ കയ്യേറുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് തീരുമാനം
കേരളത്തില്‍ ട്രെയിന്‍ വേഗത കൂട്ടാന്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം വരുന്നു, കരാര്‍ കെ റെയിലിന്
നിര്‍മാണ കരാറിനായി 7.82 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി കെട്ടിവയ്ക്കാന്‍ കെ റെയിലിന് ദക്ഷിണ റെയില്‍വേ നിര്‍ദേശം...
കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയം മാറി, പുതിയ സമയക്രമം ഇങ്ങനെ
ജൂണ്‍ പത്തു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം