You Searched For "indian railway"
എറണാകുളം-ബംഗളൂരു വന്ദേഭാരത് ഓണക്കാലത്ത് ഓടിത്തുടങ്ങും, പ്രതീക്ഷ നല്കി റെയില്‍വേ
കൊല്ലത്ത് കിടന്ന റേക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോയി
50 അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിൽ എത്തിക്കാൻ റെയിൽവേ
2,500 പുതിയ ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകളുടെ നിർമ്മാണവും തുടങ്ങി
കേരളത്തില്‍ ഓടുന്ന ഈ ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നു; വിശദാംശങ്ങള്‍ അറിയാം
ജൂലൈ മുഴുവന്‍ നടപ്പിലാക്കുന്ന ക്രമീകരണമാണ് റെയില്‍വേ വരുത്തിയിരിക്കുന്നത്
18 കോടി യാത്രക്കാരെ അധികം കയറ്റാന്‍ ലക്ഷ്യമിട്ട് റെയില്‍വേ, യാത്രാ ദുരിതം കുറയുമോ?
എ.സി കോച്ചുകള്‍ ജനറല്‍ ടിക്കറ്റെടുത്തവര്‍ കയ്യേറുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് തീരുമാനം
കേരളത്തില്‍ ട്രെയിന്‍ വേഗത കൂട്ടാന്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം വരുന്നു, കരാര്‍ കെ റെയിലിന്
നിര്‍മാണ കരാറിനായി 7.82 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി കെട്ടിവയ്ക്കാന്‍ കെ റെയിലിന് ദക്ഷിണ റെയില്‍വേ നിര്‍ദേശം...
കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയം മാറി, പുതിയ സമയക്രമം ഇങ്ങനെ
ജൂണ്‍ പത്തു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം
റെയില്‍വേയില്‍ 1,000ത്തിലേറെ അവസരങ്ങള്‍; പത്താംക്ലാസുകാര്‍ക്കും അപേക്ഷിക്കാം
കുറഞ്ഞ സ്റ്റൈപ്പന്റ് 6,000 രൂപ, രണ്ടാംവര്‍ഷം മുതല്‍ 10 ശതമാനം വര്‍ധന
വന്ദേഭാരത് 'കവച്' പരീക്ഷയും പാസായി; ഇനി വേഗം 160 കി.മി വരെ ആവാം, പക്ഷെ കേരളത്തില്‍ പറ്റില്ല
പരീക്ഷണയോട്ടത്തില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ട്രെയിന്‍ റെഡ് സിഗ്നല്‍ കണ്ടപ്പോള്‍ ഓട്ടോമാറ്റിക്കായി നിന്നു
പാലക്കാട് റെയില്‍വേ ഡിവിഷന് കേരളത്തിന് നഷ്ടപ്പെടുമോ; അതോ തമിഴ്നാടും കര്‍ണാടകയും കൊണ്ടുപോകുമോ?
പാലക്കാട് ഡിവിഷന് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഡിവിഷനുകളില്‍ ഒന്നാണ്
റെയില്‍വേ വികസനം: അശ്വിനി വൈഷ്ണവിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ
കഴിഞ്ഞ വര്‍ഷം മാത്രം 5,500 കിലോമീറ്റര്‍ പുതിയ ട്രാക്ക് പണിതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം
വെറും 20 രൂപയ്ക്ക് പ്ലാറ്റ്ഫോമില്‍ ഭക്ഷണം നല്കാന് റെയില്‍വേ; കൂടുതല്‍ സ്റ്റേഷനുകളില്‍ ആദായ ഭക്ഷണകേന്ദ്രങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയും ഐ.ആര്.സി.ടി.സിയും ചേര്‍ന്നാണ് സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്നത്
വന്ദേഭാരതില്‍ കുടിവെള്ളം 'വെട്ടിക്കുറച്ചു' റെയില്‍വേ; നീക്കത്തിന് കാരണമിതാണ്!
ഈ നീക്കത്തിലൂടെ കുടിവെള്ളം പാഴാകുന്നത് കുറയ്ക്കാമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ