You Searched For "indian students"
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പരിഭ്രാന്തി, പ്രധാന രേഖകൾ വീണ്ടും സമർപ്പിക്കാന്‍ ആവശ്യം, രാജ്യം ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കുന്നുവോ?
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കുന്നതിനായി എസ്.ഡി.എസ് ഫാസ്റ്റ് ട്രാക്ക് സ്റ്റഡി വിസ പ്രോഗ്രാം...
യു.എസില്‍ പോയത് ബേബി സിറ്റിങ്ങിനോ! ജോലിയില്ലാതെ, കുട്ടികളെ നോക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
വിപണിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായാതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്
കാനഡയ്ക്കും യു.കെയ്ക്കും പ്രിയം കുറയുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴിഷ്ടം പുതിയ ചില രാഷ്ട്രങ്ങള്‍
ലിസ്റ്റില്‍ ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും
മയക്കുമരുന്നിലും മദ്യത്തിലും ചെന്നുപെടരുത്; യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് ഇന്ദ്ര നൂയി
പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു
വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സുമായി എച്ച്.ഡി.എഫ്.സി
റുട്ടീന്‍ ചെക്കപ്പുകള്‍ മുതല്‍ അത്യാഹിതങ്ങള്‍ക്ക് വരെയുള്ള നിരവധി മെഡിക്കല്‍ ആവശ്യങ്ങള്‍ പോളിസിയില്‍...
വിദേശ പഠനം: യു.കെയിലേക്ക് പോകാനില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കാരണം ഈ പരിഷ്കാരം
ചൈന, തുര്‍ക്കി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍...
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ഫ്രാന്‍സ്; 30,000 പേര്‍ക്ക് പഠന സൗകര്യമൊരുക്കും
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് ഭാഷ പഠിക്കാനായി ഫ്രാന്‍സിലെ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര ക്ലാസുകള്‍ ആരംഭിക്കും
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീസ അപേക്ഷയില്‍ കടുംവെട്ടുമായി കാനഡ; കാരണം പോലുമില്ല
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നതപഠനത്തിന് ക്ഷണിച്ച് റഷ്യയും; സ്കോളര്‍ഷിപ്പോടെ പഠിക്കാം
766 റഷ്യന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരം
യു.എസില്‍ പഠിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞു വരികയാണ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം കാനഡയ്ക്ക് നല്‍കുന്നത് ₹1.6 ലക്ഷം കോടി
2022ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൊത്തം 2,26,450 വീസകള്‍ കാനഡ അനുവദിച്ചു
കാനഡയില്‍ വാടക വീടുകള്‍ കിട്ടാനില്ല, വിദ്യാര്‍ത്ഥി വീസ നിയന്ത്രിച്ചേക്കും
വര്‍ധിച്ചുവരുന്ന ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഇത്