Initial Public Offering - Page 4
ടാറ്റ ടെക്നോളജീസ് ഐ.പി.ഒ: പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു, വിശദാംശങ്ങള്‍ അറിയാം
നവംബര്‍ 22 മുതല്‍ 24 വരെയാണ് ഐ.പി.ഒ
കാത്തിരിപ്പ് ഇനി വേണ്ട, ടാറ്റ ടെക്നോളജീസ് ഐ.പി.ഒ നവംബര്‍ 22ന്
ഗ്രേ മാര്‍ക്കറ്റില്‍ 270-285 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്
പെരുമഴയായി ഐ.പി.ഒ; പക്ഷേ, പണമൊഴുക്ക് കുറഞ്ഞു
ആയിരം കോടി രൂപയ്ക്കുമേല്‍ സമാഹരിച്ച കമ്പനികളുടെ എണ്ണവും കുറവ്
ഐ.പി.ഒയ്ക്ക് ഒരുങ്ങവേ 110 കോടി രൂപയുടെ രണ്ടാംപാദ ലാഭവുമായി മുത്തൂറ്റ് മൈക്രോഫിന്‍
₹1,350 കോടിയുടെ ഐ.പി.ഒയ്ക്ക് സെബിയുടെ അനുമതി
ഓഹരി വിപണിയില്‍ ഈ ആഴ്ച ഐ.പി.ഒ മാമാങ്കം; നിക്ഷേപിക്കും മുമ്പ് അറിയാന്‍
കമ്പനികളില്‍ കേരളത്തില്‍ നിന്ന് ഇസാഫ് മാത്രം. ഒക്റ്റോബര്‍ 30 മുതല്‍ നവംബര്‍ 4 വരെയുള്ള തീയതികളിലായി ആരംഭിക്കുന്ന...
കേരളത്തിലെ ഇസാഫ് ബാങ്കിന്റെ ഐ.പി.ഒ നവംബര്‍ 3ന് ആരംഭിക്കും, ലക്ഷ്യം ₹463 കോടി സമാഹരിക്കാന്‍
12.5 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്
വിവാദങ്ങള്‍ക്കൊടുവില്‍ മാമഎര്‍ത്ത് ഐ.പി.ഒ ഒക്ടോബര്‍ 31ന് എത്തുന്നു
നടി ശില്പ ഷെട്ടി കുന്ദ്ര ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കും
ഐ.പി.ഒ നടത്താന്‍ ഇസാഫ് ബാങ്കിന് സെബിയുടെ അനുമതി; സമാഹരിക്കുക ₹629 കോടി
മറ്റ് 4 കേരള കമ്പനികളും ഐ.പി.ഒയിലേക്ക്
മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനി ഓഹരി വില്‍പ്പനയ്ക്ക്; ലക്ഷ്യം 1500 കോടി രൂപ സമാഹരിക്കാന്‍
സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന ആവശ്യങ്ങള്‍ക്കും ഭാവി ബിസിനസ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും
ഐ.പി.ഒയില്‍ പണമൊഴുക്ക് കുറഞ്ഞു; റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പ്രിയമായത് ഐഡിയഫോര്‍ജ്
ഈ വര്‍ഷം ഇതുവരെ ലിസ്റ്റ് ചെയ്തവയില് 10 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയത് 20 കമ്പനികള്‍
കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; ലക്ഷ്യം പുതു ഓഹരികളിലൂടെ 250 കോടി രൂപ സമാഹരിക്കല്‍
രണ്ടാം തവണയാണ് ഈ ഓട്ടോമൊബൈല്‍ ഡീലര്‍ കമ്പനി ഓഹരി വിപണിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്
ഈയാഴ്ച ഐ.പി.ഒ മാമാങ്കം; ₹4,095 കോടി ലക്ഷ്യമിട്ട് ഇരുപതോളം കമ്പനികള്‍
ഓഹരി വിപണിയിലേക്കെത്തുന്നതില് 12 ചെറുകിട ഇടത്തരം കമ്പനികളും.