You Searched For "kerala borrow"
കടംവാങ്ങല്‍ മഹാമഹം; കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ അടുത്തയാഴ്ച 19,500 കോടിയെടുക്കും
വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്കാന് വേണം കേരളത്തിന് 7,500 കോടി
ക്ഷേമപെൻഷൻ: കേരളം ഉടൻ ₹3,500 കോടി കടമെടുക്കും, കേന്ദ്രത്തിന്റെ പച്ചക്കൊടിയില്‍ അവ്യക്തത
കേന്ദ്രം-കേരളം നിയമയുദ്ധത്തിന് വീണ്ടും കളമൊരുങ്ങുന്നു
എന്നെടുക്കാം കേരളത്തിന് കടം? മൗനം വെടിയാതെ കേന്ദ്രം, ഞെരുക്കത്തിൽ സംസ്ഥാന സര്‍ക്കാര്‍
താത്കാലികമായി കേന്ദ്രം അനുവദിച്ച തുക കഴിഞ്ഞമാസം തന്നെ എടുത്തുതീര്‍ത്തു
കടം വാങ്ങാന്‍ കുബേരനെ തേടി വീണ്ടും കേരളം; ഇക്കുറി കടമെടുപ്പ് ഏപ്രില്‍ 30ന്
7 സംസ്ഥാനങ്ങള്‍ ചേര്‍ന്നെടുക്കുന്നത് ആകെ 14,700 കോടി രൂപ; കേരളത്തിന്റെ തുക ഇങ്ങനെ
കടം വാരിക്കൂട്ടുന്നതിൽ കേരളം പിൻനിരയിലെന്ന് റിസര്‍വ് ബാങ്ക്; മുന്നില്‍ തമിഴ്നാടും മഹാരാഷ്ട്രയും
ഏറ്റവും കുറഞ്ഞതുക കഴിഞ്ഞവര്‍ഷം കടമെടുത്തത് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം
ഈ വര്‍ഷത്തെ ആദ്യ കടമെടുപ്പിന് കേരളം ഒരുങ്ങുന്നു; ലക്ഷ്യം ബില്ലുകള്‍ പാസാക്കാനുള്ള തുക
നേരത്തേ കേരളം 5,000 കോടി രൂപ കടമെടുക്കാന്‍ അനുമതി ചോദിച്ചെങ്കിലും കേന്ദ്രം വെട്ടിക്കുറച്ചിരുന്നു
കടത്തില്‍ മുങ്ങി കേരളം; എങ്ങനെ കരകയറ്റാം?
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം വരെ തടസപ്പെടുന്ന അവസ്ഥയിലേക്ക് കേരളം എത്തിയത് എന്തുകൊണ്ട്? സംസ്ഥാനത്തിന്റെ...
കേരളം ₹5,000 കോടി 'കടം' ചോദിച്ചു; വെട്ടി ₹3,000 കോടിയാക്കി കേന്ദ്ര സർക്കാർ
ക്ഷേമപെന്‍ഷനുള്ള തുകയ്ക്കായി സഹകരണ സംഘങ്ങളില്‍ കണ്ണുംനട്ട് സര്‍ക്കാര്‍
കേരളത്തിന്റെ കടത്തില്‍ വീണ്ടും വമ്പന്‍ 'വെട്ടിനിരത്തലിന്' കേന്ദ്രം! മുടങ്ങുമോ ശമ്പളവും പെന്‍ഷനും?
പാരയാകുന്നത് കിഫ്ബിയും പെന്ഷന് കമ്പനിയും എടുത്ത വായ്പകള്‍; ഈ വര്‍ഷം എടുക്കാവുന്ന കടപരിധി പ്രഖ്യാപിച്ചു
കേരളത്തിന് തിരിച്ചടി; ഇടക്കാല ആശ്വാസമില്ല, കടമെടുപ്പ് കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
വാദങ്ങള്‍ പ്രഥമദൃഷ്ട്യാ കേന്ദ്രത്തിന് അനുകൂലമെന്നും കേരളത്തിന് ആവശ്യത്തിന് പരിഗണന കിട്ടിയിട്ടുണ്ടെന്നും കോടതി
കേരളം ഇന്ന് 4,866 കോടി കടമെടുക്കുന്നു; ഇനി പ്രതീക്ഷ സുപ്രീം കോടതിയുടെ ഇടക്കാല വിധിയില്‍
കോടതിയും കേന്ദ്രവും കനിഞ്ഞില്ലെങ്കില്‍ ഇനി ഈ വര്‍ഷം കേരളത്തിന് കൂടുതല്‍ കടമെടുക്കാനാവില്ല
വീണ്ടും വമ്പന്‍ കടമെടുപ്പ്; ഉത്തര്‍പ്രദേശ് എടുക്കുന്നത് 10,500 കോടി, കേരളം 4,800 കോടി
18 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് അടുത്തയാഴ്ച റെക്കോഡ് 60,000 കോടി രൂപ കടമെടുക്കും