You Searched For "Kerala MVD"
മുക്കാല്‍ ഭാഗം ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല! റോഡിലിറങ്ങുന്നത് സൂക്ഷിച്ചുമതി, പരിശോധന കടുപ്പിക്കാന്‍ പൊലീസ് - എം.വി.ഡി
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി
പുക പരിശോധനയില്‍ പുകഞ്ഞ് വാഹന ഉടമകള്‍; കുഴപ്പം വണ്ടിയുടെയോ ചെക്കിംഗിന്റെയോ?
പരിശോധനക്ക് കണിശത കൂടി; ആദ്യഘട്ടത്തില്‍ നാലില്‍ ഒന്ന് വാഹനവും പുകമയം!
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടുന്ന നടപടിയും ഡിജിറ്റലായി, ഡ്രൈവര്‍മാര്‍ രേഖകള്‍ കൈയില്‍ കരുതേണ്ടതില്ല
ഗുരുതരമായ നിയമ ലംഘനങ്ങൾ ഉണ്ടാകുമ്പോഴാണ് ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടൽ നടപടി സ്വീകരിക്കുക
ശബരിമല: കേരളത്തിലെ 112 സ്ഥലങ്ങളിൽ നിന്ന് ബജറ്റ് ടൂറിസം ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി
ഡ്രൈവിംഗിൻ്റെ ശാസ്ത്രീയ വശങ്ങള് വിവരിക്കുന്ന ട്യൂട്ടോറിയലുകളുളള മൊബൈൽ ആപ്പ് എം.വി.ഡി പുറത്തിറക്കി
വാഹനങ്ങള്‍ക്ക് രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി, ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി
രാത്രി കാലങ്ങളില്‍ റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കും
എ.ഐ ക്യാമറകള്‍ വീണ്ടും പണി തുടങ്ങി, വാഹന ഉടമകള്‍ക്ക് വന്‍ തുക പിഴ ചുമത്തുന്നതായി വ്യാപക പരാതികള്‍
എസ്.എം.എസ്. ആയി ലഭിക്കുന്ന ലിങ്കിൽ കയറി ചെലാൻ നമ്പർ ടൈപ്പ് ചെയ്ത് ഓൺലൈനായി പിഴ നല്‍കാം
കൂവിയാര്‍ത്ത് പോകേണ്ട ഹേ! ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ വാഹന വകുപ്പ്
'വോക്കൽ' എന്നറിയപ്പെടുന്ന ബാഹ്യ സ്പീക്കറുകൾ കൂടി ഘടിപ്പിക്കുന്നതാണ് വലിയ ഒച്ചയുണ്ടാകുന്നതിനുളള കാരണം
വാഹനങ്ങൾ വിറ്റ ശേഷം തർക്കങ്ങൾ വർധിക്കുന്നതായി എം.വി.ഡി, ഉടമസ്ഥാവകാശം പൂർത്തിയാക്കിയില്ലെങ്കില്‍ ഒന്നാം പ്രതിയാകേണ്ട അവസ്ഥ
14 ദിവസത്തിനകം ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കണം
ക്ലാസില്‍ കയറാത്തവര്‍ വണ്ടി ഓടിക്കേണ്ട, പരീക്ഷക്ക് ഇരുത്തില്ല, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് എറണാകുളം മോഡല്‍
പുതിയ ഡ്രൈവിംഗ് സംസ്കാരം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി
'പെറ്റി'യടിച്ച് കേരളം രണ്ടാം സ്ഥാനത്ത്; ഗതാഗത നിയമ ലംഘന പിഴത്തുകയില്‍ പക്ഷേ, പിന്നില്‍
ട്രാഫിക്ക് ചെലാനുകളുടെ പേരിലുള്ള തട്ടിപ്പുകളും രാജ്യത്ത് വ്യാപകമാകുന്നു
മറുനാടന്‍ ഡ്രൈവിംഗ് ലൈസന്‍സ് കേരളത്തില്‍ എളുപ്പത്തില്‍ ചെലവാകില്ല, 'പൂട്ടിട്ട്' എം.വി.ഡി
അപേക്ഷകൻ എം.വി.ഡി ആവശ്യപ്പെടുന്നതിന് അനുസരിച്ച് വാഹനം ഓടിച്ച് കാണിക്കണം
കേരളത്തില്‍ അഞ്ചിലൊരാള്‍ക്ക് പെറ്റിയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്! ₹527 കോടിയില്‍ പിരിച്ചത് കാല് ഭാഗം
ഏറ്റവും കൂടുതല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്ത്, കുറവ് വയനാട്ടില്‍