You Searched For "Kerala MVD"
കോച്ചിംഗ് ക്ലാസില്‍ കയറാതെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ചെല്ലേണ്ട, ക്ലാസ് നിര്‍ബന്ധമാക്കിയപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു!
ഗ്രൗണ്ട് ടെസ്റ്റില്‍ വിജയിക്കുമെങ്കിലും കൂടുതല്‍ പേരും റോഡ് ടെസ്റ്റില്‍ പരാജയപ്പെടുകയാണ്
റോഡില്‍ കളിച്ചാല്‍ പൊതുജനം പിടികൂടും, എ.ഐ കാമറക്ക് ശേഷം ഇതാ, സിറ്റിസണ്‍ സെന്റിനല്‍ കളത്തില്‍
ഇനി മുതല്‍ ഏതൊരാള്‍ക്കും നിയമ ലംഘനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും
കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്; ഇല്ലെങ്കിൽ പിഴയടക്കം കർക്കശ നടപടി
വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രചാരണ ദൗത്യവുമായി എം.വി.ഡി
വാഹനം ഏത് ആര്.ടി.ഒയിലും രജിസ്റ്റര്‍ ചെയ്യാം; മോട്ടോര്‍ വാഹന നിയമങ്ങളില്‍ മാറ്റം വരുന്നു
പുതിയ ഭേദഗതിയോടെ വാഹനയുടമയ്ക്ക് അനുയോജ്യമായ രജിസ്ട്രേഷന് നമ്പര്‍ സീരീസ് തിരഞ്ഞെടുക്കാനും സാധിക്കും
മലയാളിക്കും കിട്ടും ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പൊലീസ് പിടിച്ചാല്‍ മൊബൈലില്‍ കാണിച്ചാലും മതി
അപേക്ഷകന്റെ ചിത്രവും ക്യൂ.ആര് കോഡും അടങ്ങുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ്...
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്ന പ്രവണത വര്‍ധിക്കുന്നു, 'പൂട്ടാന്‍' തന്ത്രങ്ങളുമായി എം.വി.ഡി
മടക്കിയ നമ്പർ പ്ലേറ്റുകളുള്ള ന്യൂ ജനറേഷന് ബൈക്കുകളും റോഡുകളില്‍ കണ്ടു വരുന്നു
ഡ്രൈവിംഗ് ടെസ്റ്റില്‍ ഭൂരിഭാഗവും തോല്ക്കുന്നു; കാരണം എം80?
വേഗത നേരത്തെ സെറ്റ് ചെയ്ത ഗിയറില്ലാത്ത സ്കൂട്ടറില്‍ 'എട്ട്' എടുക്കുന്നത് വളരെ എളുപ്പമാണ്
വാഹനം നിരത്തിലിറക്കുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഇല്ലെങ്കില്‍ 10,000 രൂപ പിഴ
സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്
ഡ്രൈവിംഗ് പരിശീലിപ്പിക്കാനും ഇനി 'പരിശീലനം' വേണം; കോഴ്സും ജയിക്കണം
പുതിയ ഉത്തരവുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്
എഐ ക്യാമറ എന്തൊക്കെ കയ്യോടെ പൊക്കും; ഫൈന്‍ അടയ്ക്കേണ്ടതെങ്ങനെ? അപ്പീല്‍ എങ്ങനെ?
ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങി. പിഴ അടയ്ക്കാനുള്ളത് ആയിരക്കണക്കിന് പേര്. എന്തൊക്കെയാണ് എ.ഐ ക്യാമറ കണ്ടെത്തുന്ന...