You Searched For "Kochi"
ദക്ഷിണേന്ത്യയുടെ പ്രകൃതിവാതക ഹബ്ബാകാൻ കേരളം
കേരളത്തിലുടനീളം സിറ്റിഗ്യാസും സി.എൻ.ജിയും; ₹600 കോടി നിക്ഷേപമൊഴുക്കാൻ പെട്രോനെറ്റ്
വനിതാ സംരംഭക കരുത്തുമായി വരുന്നൂ വെന്‍ കാര്‍ണിവല്‍ മെയ് 20, 21 തീയതികളില്‍
108 സംരംഭകര്‍ ഉത്പന്നങ്ങളുമായി പങ്കെടുക്കും
ബേപ്പൂര്‍-കൊച്ചി-ദുബൈ കപ്പല്‍ സര്‍വിസ്, താല്പര്യം പ്രകടിപ്പിച്ച് കപ്പല്‍ കമ്പനികള്‍
സീസണ് കാലത്ത് അടിക്കടി വര്‍ധിപ്പിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യത്തില്‍ യാത്രാ കപ്പല്‍...
ബ്രഹ്മപുരം: മങ്ങലേറ്റത് കേരളത്തിന്റെ ടൂറിസം പ്രതിച്ഛായയ്ക്ക്
റിയല്‍ എസ്റ്റേറ്റ്, ഐ.ടി, സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ക്കും തിരിച്ചടിയായേക്കും
206 കോടിയുടെ വിലപേശലിന് ഒരുങ്ങി കൊച്ചി; ഐപിഎല്‍ മിനി ലേലം നാളെ
മിനി ലേലത്തിനായി ഏറ്റവും ഉയര്‍ന്ന തുക പോക്കറ്റിലുള്ള ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ്. 42.25 കോടി രൂപയാണ് ഹൈദരാബാദിന്...
കൊച്ചി ബിനാലെയുടെ പ്രധാന വേദികള്‍ തുറക്കാന്‍ വൈകും; ഉദ്ഘാടനം ഇന്ന് വൈകിട്ട്
14 വേദികളിലായി 2023 ഏപ്രില്‍ 10 വരെയാണു ബിനാലെ നടക്കുന്നത്. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200...
കേരളത്തിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ തുറക്കാന്‍ ഇനി രണ്ടുനാള്‍ കൂടി; സാധ്യതകള്‍ ഇങ്ങനെ
പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ വരുന്നതോടെ സിയാലിന്റെ വരുമാനം വര്‍ധിക്കും. കൂടാതെ നിരവധി തൊഴിലവസരങ്ങളും ജനങ്ങള്‍ക്ക്...
മഴയും വെള്ളക്കെട്ടും; കൊച്ചി മെട്രോയ്ക്ക് നേട്ടം
ഇന്നലെ യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്
തിരുവനന്തപുരം കൊച്ചിയെ ഓവര്‍ടേക്ക് ചെയ്യുമോ?
സമഗ്രവും സംഘടിതവുമായ വികസന പ്രവര്‍ത്തനങ്ങളും പൊതു-സ്വകാര്യ നിക്ഷേപങ്ങളും തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുന്നു
കൊച്ചിയിലും തിരുവനന്തപുരത്തും കോവര്‍ക്കിംഗ് സ്പേസ് ഒരുക്കാന്‍ സ്പേസ്വണ്‍
സംസ്ഥാനത്തെ ആദ്യകേന്ദ്രം കൊച്ചി അബാദ് ന്യൂക്ലിയസ് മാളില്‍ തുറന്നു
നിരക്ക് കുറഞ്ഞ വിമാനത്തിൽ വീണ്ടും യാത്ര ചെയ്യാം; പ്രവാസികൾക്ക് ആശ്വാസം
കോവിഡിന് മുൻപത്തെ കാലഘട്ടത്തിലെ 70ശതമാനം വിമാനസർവീസുകളും നവംബറോടെ പുനരാരംഭിക്കും.
'ഇങ്ങനെ പോയാല്‍' കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടയിലാകും! മുന്നറിയിപ്പുമായി കാലാവസ്ഥാ റിപ്പോര്‍ട്ട്
ഐപിസിസിയുടെ കാലാവസ്ഥാ വ്യതിയാന പഠന റിപ്പോര്‍ട്ടും നാസയും പറയുന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്.