You Searched For "Maruti Suzuki"
അറിഞ്ഞോ, മാരുതി സുസുകി ഈ കാറുകള്‍ തിരിച്ചുവിളിക്കുന്നു
എയര്‍ബാഗ് കണ്ട്രോള് യൂണിറ്റിലെ തകരാറുകള്‍ കാരണമാണ് ഈ മോഡലിലെ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്
മാരുതി സുസുക്കി 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്' ഇന്‍ഡസ് മോട്ടോഴ്സ് ചീഫ് ജനറല്‍ മാനേജര്‍ പി ഡി സെബാസ്റ്റ്യന്‍
32 വര്‍ഷത്തെ സേവന മികവിന് അംഗീകാരം
ജൂലൈയിലെ കാര്‍ വില്‍പ്പന; മേധാവിത്തവുമായി മാരുതി
രാജ്യത്ത് ജൂലൈ മാസത്തില്‍ കൂടുതല്‍ വിറ്റുപോയ കാറുകളില്‍ ആറെണ്ണവും മാരുതിയൂടേത്, ടാറ്റ, ഹ്യൂണ്ടായ് കാറുകളും പട്ടികയില്‍
വോള്‍വോ വേഴ്സ് മുതല്‍ നെക്സോവേഴ്സ് വരെ, കാര്‍ വില്‍പ്പനയുടെ ഭാവി മെറ്റാവേഴ്സിലോ
പാസഞ്ചര്‍ വാഹന രംഗത്തെ വമ്പന്മാരൊക്കെ മെറ്റാവേഴ്സില്‍ സാന്നിധ്യമറിയിക്കുകയാണ്
ഒരു മോഡലിന്റെ മാത്രം വില വര്‍ധിപ്പിച്ച് മാരുതി, കാരണമിതാണ്
മോഡലിന്റെ വില 6,000 രൂപയാണ് നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്
മാരുതിയുടെ അഡാറ് ഐറ്റം, ഗ്രാന്‍ഡ് വിറ്റാരയില്‍ കാത്തിരിക്കുന്നതെന്ത്?
കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ആസ്റ്റര്‍ എന്നിവയായിരിക്കും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍
ടൊയോട്ടയും മാരുതി സുസുക്കിയും; പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പങ്കാളികള്‍
ടാറ്റ- ഫോക്സ് വാഗണ്‍, ഫോര്‍ഡ്- മഹീന്ദ്ര, റിനോ- മഹീന്ദ്ര തുടങ്ങിയവരൊക്കെ പരാജയപ്പെട്ടിടത്താണ് ജാപ്പനീസ് സഖ്യത്തിന്റെ...
കയറ്റുമതി ഉയര്‍ന്നു, മാരുതി സുസുകിയുടെ വില്‍പ്പനയില്‍ വര്‍ധന
മിനി കാറുകളുടെ വില്‍പ്പന 14,442 യൂണിറ്റായി കുറഞ്ഞു
ഇനി കളിമാറും, ബ്രെസ്സയുടെ പുത്തന്‍ പതിപ്പുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍
LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ബ്രെസ്സയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തുന്നത്
നിങ്ങള്‍ക്ക് വേണമെങ്കില്‍ ക്രാഷ് ടെസ്റ്റ് നടത്താം, പണം വേറെ നല്‍കണം; നിലപാട് വ്യക്തമാക്കി മാരുതി
യുറോപ്യന്‍ നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാനാകില്ലെന്ന് മാരുതി സുസുക്കി ചെയര്മാന്
എസ്-ക്രോസിന് പകരം ടൊയോട്ടയുമായി ചേര്‍ന്ന് മാരുതിയുടെ പുതിയ എസ്യുവി
രാജ്യത്തെ കാര്‍ വിപണിയിലെ ട്രെന്‍ഡുകള്‍ മാറുകയാണ്
18,000 കോടിയുടെ നിക്ഷേപവുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍
പ്രതിവര്‍ഷം 10 ലക്ഷം നിര്‍മാണശേഷിയുള്ള പ്ലാന്റ് ഒരുക്കും